"ജി എച്ച് എസ്‌ കുറ്റിക്കോൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ടാബ് നിർമ്മിക്കൽ
 
11074 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
== ഭൗതിക സൗകര്യങ്ങൾ ==
6 1/2 ഏക്കർ സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ്സ്‌ റൂമുകളും ജില്ലാ വികസന പാക്കേജിൽ നിന്നുംഅനുവദിച്ച 3 ക്ലാസ്സ്‌ മുറികളും ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചു നിർമ്മിച്ച അടുക്കളയും വിദ്യാലയത്തിനു സ്വന്തമായുണ്ട്. വിദ്യാലയത്തിന് ബ്രോഡ്ബാൻഡ്, ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാണ്.