"തുരുത്തി എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1923ൽ തുരുത്തി പ്രദേശത്തിന്റെ സാംസ്കാരികരംഗത്ത് വെളിച്ചം എത്തിക്കുന്നതിനായി ആരംഭിച്ച ഒരു മഹത്തായ സ്ഥാപനമാണ് തിരുത്തി എൽപി സ്കൂൾ. കഴിവുറ്റ നിരവധി അധ്യാപകരുടെ സേവനം സ്കൂളിൽ ഇതുവരെ ലഭിച്ചിട്ടുണ്ട്. വെള്ളത്താൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പ്രദേശത്താണ് സ്കൂൾ നിലകൊള്ളുന്നത്. കാർഷികവൃത്തി യിലൂടെ ഉപജീവനം നേടുന്ന ഒരു പ്രദേശമാണിത്. | ||
ആദ്യകാലത്ത് അഞ്ചാം തരം വരെയും പിന്നീടത് നാലാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു. ഈ പ്രദേശത്തെ മുഴുവൻ ആളുകൾക്കും അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ സ്ഥാപനമാണിത്. നിരവധി പ്രതിഭകളെവാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ് സഹകരിക്കുന്ന പൊതുജനങ്ങൾ എടുത്തുപറയേണ്ട കാര്യമാണ്. വർഷങ്ങളായി മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന കുട്ടികളെ വാർത്തെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. | |||