"പുറമേരി വി വി എൽ പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== കെട്ടിടം ==
ഓടിട്ട ഒറ്റ നിലക്കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഓഫീസ് മുറിയും നാല് ക്ലാസ്സ് മുറികളും ഈ കെട്ടിടത്തിലുണ്ട്.
പ്രീ പ്രൈമറി ക്ലാസുകൾക്കായി സ്കൂളിനോട് ചേർന്ന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്കൂളിൻ്റെ പരിസരം ചുറ്റുമതിൽ കെട്ടി വൃത്തിയാക്കിയിട്ടുണ്ട്.
== ക്ലാസ്സ് മുറികൾ ==
നാലു ക്ലാസ്സ് മുറികളും ഓഫീസു മുറിയും ഇവിടെ ഉണ്ട്.
ഇവിടുത്തെ എല്ലാ മുറികളും ശിശു സൗഹൃദ ക്ലാസ് മുറികളാണ്.
പൂർവ്വ വിദ്യാർത്ഥികളുടെയും പി.ടി.എ യും സഹകരണത്തോടെ ഒരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്.
== ലൈബ്രറി / ക്ലാസ്സ് ലൈബ്രറി ==
ചെറുതെങ്കിലും മികച്ച ലൈബ്രറി ഇവിടെയുണ്ട്.
ഓരോ ക്ലാസ്സിലും 200 ഓളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട്.
== കളിസ്ഥലം ==
സ്കൂളിന് പ്രത്യേകിച്ച് കളിസ്ഥലം ഇല്ലെങ്കിലും സ്കൂളിനോട് ചേർന്ന് നിൽക്കുന്ന പറമ്പും മുറ്റവും കുട്ടികൾക്ക് കളിക്കാനായുണ്ട്,
== ലാബുകൾ / ഐ ടി ലാബ് ==
സയൻസ് ലാബ് ഉപകരണങ്ങൾ, കമ്പ്യൂട്ടർ ലാബ് എന്നിവയും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്
== പാചകപ്പുരയും പച്ചക്കറിത്തോട്ടവും ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434881" എന്ന താളിൽനിന്ന് ശേഖരിച്ചത്