"ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==


  ആണിക്കാംപൊയിൽ എന്ന സ്‌ഥലത്തിന്റെയും ഒപ്പം വളരെ വിസ്തൃതമായ ഒരു വലിയ പ്രദേശത്തിന്റെയും വിദ്യാഭ്യാസ-സാംസ്കാരിക നിലവാരത്തെ ഉന്നതിയിലേക്കുയത്തുക എന്ന ലക്ഷ്യത്തോടെ 1915 ലാണ് (ശീ.കെ.കെ നാണു അടിയോടി ഈ വിദ്യാലയം സ്ഥാപിച്ചത്. ചാമാളിപ്പറമ്പ് എന്ന സ്ഥലത്ത് സഥാപിച്ചതിനാൽ ചാമാളി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.സ്കൂളിന്റെ സഥാപനത്തിനു മുൻപ് ഈ സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾ മാ(തമായിരുന്നു ഈ വിദ്യാലയത്തിലെ പഠിതാക്കൾ.1915ൽ സ്ഥാപിതമായ ഈ വിദ്യാലയം 1918ൽ ഒരു പൂർണ (പാഥമിക വിദ്യാലയമായി മാറി. 1949ൽ (ശീ കെ.കെ.നാണു അടിയോടിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ പത്നിയായ (ശീമതി.വി.കെ.നാരായണിഅമ്മ സ്കൂൾ മാനേജരായി.അവർ നിര്യാതയായതിനെ തുടർന്ന് മകളായ (ശീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മയാണ്ഇപ്പോഴത്തെ മാനേജർ.
  ആണിക്കാംപൊയിൽ എന്ന സ്‌ഥലത്തിന്റെയും ഒപ്പം വളരെ വിസ്തൃതമായ ഒരു വലിയ പ്രദേശത്തിന്റെയും വിദ്യാഭ്യാസ-സാംസ്കാരിക നിലവാരത്തെ ഉന്നതിയിലേക്കുയത്തുക എന്ന ലക്ഷ്യത്തോടെ 1915 ലാണ് (ശീ.കെ.കെ നാണു അടിയോടി ഈ വിദ്യാലയം സ്ഥാപിച്ചത്.  


[[പ്രമാണം:143021|ലഘുചിത്രം]]
[[പ്രമാണം:143021|ലഘുചിത്രം|കണ്ണി=Special:FilePath/143021]]
[[പ്രമാണം:IMG-2015201-WA0137143021|ലഘുചിത്രം]]
[[പ്രമാണം:IMG-2015201-WA0137143021|ലഘുചിത്രം|കണ്ണി=Special:FilePath/IMG-2015201-WA0137143021]]
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  



13:07, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്
വിലാസം
ആണിക്കാംപൊയിൽ.

ഈസ്റ്റ് കതിരൂർ പി.ഒ.
,
670642
,
കണ്ണൂർ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0490 2307340
ഇമെയിൽaelpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14302 (സമേതം)
യുഡൈസ് കോഡ്32020400424
വിക്കിഡാറ്റQ64457200
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്കുമാർ ടി കെ
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കുമാർ പി.സി
എം.പി.ടി.എ. പ്രസിഡണ്ട്സൗദ കെ.വി
അവസാനം തിരുത്തിയത്
19-01-2022MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആണിക്കാംപൊയിൽ എന്ന സ്‌ഥലത്തിന്റെയും ഒപ്പം വളരെ വിസ്തൃതമായ ഒരു വലിയ പ്രദേശത്തിന്റെയും വിദ്യാഭ്യാസ-സാംസ്കാരിക നിലവാരത്തെ ഉന്നതിയിലേക്കുയത്തുക എന്ന ലക്ഷ്യത്തോടെ 1915 ലാണ് (ശീ.കെ.കെ നാണു അടിയോടി ഈ വിദ്യാലയം സ്ഥാപിച്ചത്. 
പ്രമാണം:143021
പ്രമാണം:IMG-2015201-WA0137143021

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോട് കൂടിയ വിദ്യാലയത്തിൽ പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. ആകർഷകമായ നിറങ്ങൾ കൊണ്ട് സ്കൂൾ മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാനുംലൈറ്റും ഉണ്ട്. ടൈൽ പാകി മനോഹരമാക്കിയ ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്, കൂടാതെ ചെറിയൊരു ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ ,ഭക്ഷണം കഴിക്കാനായി സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്.പoന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്.

പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
143021
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി റിലേക്വിസ്, ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാഠ, സൈക്കിൾ പഠനം, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, ബാലസഭ, പ്ലാസ്റ്റിക് മാലിന്യ നിർമാർജനം എന്നിവ നടത്തി വരുന്നു.

മാനേജ്‌മെന്റ്

ശ്രീ കെ.കെ നാണു അടിയോടിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി വി.കെ.നാരായണി അമ്മ സ്കൂൾ മാനേജരായി.അവർ നിര്യാതയായതിനെ തുടർന്ന് മാനേജരായ പുത്രി ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ ഇപ്പോഴും മാനേജരായി തുടരുന്നു.

മുൻസാരഥികൾ

യശഃശ്ശരീരനായ (ശീ വാസു മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിലെ (പഥമ (പധാനാധ്യാപകൻ. തുടർന്ന് ശ്രീ പൈതൽ ഗുരുക്കൾ,ശ്രീ കെ.കെ.കുഞ്ഞികൃഷ്ണൻ അടിയോടി.(ശീ എസി മാധവി ടീച്ചർ, ശ്രീ കെ.സി കുഞ്ഞി പൈതൽ മാസ്റ്റർ, ശ്രീ പി.വി ശങ്കരൻ മാസ്റ്റർ എന്നിവർ സാരഥികളായി.

ശ്രീ വി.കെ ലീല ടീച്ചർ, ശ്രീ വി.കെ കമലാക്ഷി ടീച്ചർ, ശ്രീ പി.കെ.ടി മുഹമ്മദ് മാസ്റ്റർ, ശ്രീ.കെ.പി.പ്രസന്ന ടീച്ചർ എന്നിവർ സമീപകാലത്തെ സാരഥികളായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.വി.കെ.രമേഷ്.- ഒ.എൻ.ജി.സി.ഡയറക്ടർ' ഡോ.പി.കെ.വിജയൻ - ന്യൂറോളജിസ്റ്റ് ( പരിയാരം മെഡിക്കൽ കോളേജ്). ശ്രീ.കെ.പി.അജീഷ് - ലഫ്‌റ്റനന്റ് കേണൽ, പ്രിൻസിപ്പാൾ സൈനിക സ്കൂൾ. ശ്രീ' വി.കെ.പദ്മനാഭൻ - ഏരിയാ മാനേജർ, ബി.എസ്.എൻ.എൽ, ശ്രീ.രാജൻ സി- ചീഫ് എഞ്ചിനിയർ, ഹിന്ദുസ്ഥാൻ പെട്രോളിയം. ശ്രീ .പി.കെ.ശങ്കരൻ - ചീഫ് എഞ്ചിനിയർ, ലക്ഷം ദ്വീപ്' ശ്രീ സി.ഹരിദാസ് -അഗ്രിക്കൾച്ചറൽ ഡയരക്ടർ' ശ്രീ കെ.വി.പവിത്രൻ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, കതിരൂർ . ശ്രീ.രാമൻ കർത്ത -എയർപോർട്ട് മാനേജർ. ശ്രീ.രമേഷ് ബാബു.കെ.സി.- അസിസ്റ്റൻന്റ് എഡിറ്റർ,ഹിന്ദുസ്ഥാൻ ടൈംസ് . ശ്രീ.പി.കെ.ഗംഗാധരൻ - എക്സിക്യൂട്ടീവ് എഞ്ചിനിയർ. ശ്രീ.പി.വിജയൻ - പ്രിൻസിപ്പാൾ, ഇരിട്ടി എച്ച്.എസ്. ഡോ - പി.കെ.ചന്ദ്രൻ. ശ്രീ.പി.കെ.സുപ്രഭ - പ്രിൻസിപ്പാൾ ജി' എച്ച്.എസ് കതിരൂർ, ശ്രീ.സി ചന്ദ്രൻ 'മാനേജർ, എസ്.ബി.ടി...........

വഴികാട്ടി

{{#multimaps:11.791653635397093, 75.54550102187511 | width=800px | zoom=17}}

thanath pravarthanagal