"ജി എൽ പി എസ് പേരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: ചരിത്രം)
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''പേരാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പേരാൽ '''. ഇവിടെ 24 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം 51 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പിന്നോക്ക മേഖലയിൽപ്പെട്ട ഒരു
പ്രദേശമാണ് പേരാൽ. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തായി ഒരു വലിയ ആൽമരം
ഉണ്ടായിരുന്നതിനാലാണ് ആ പേര് വന്നത് എന്നാണ് എെതിഹ്യം. 1998 ലാണ് ഡി.പി.ഇ.പി പദ്ധതി
പ്രകാരം ഈ വിദ്യാലയം നിലവിൽ വന്നത് . മുസ്ലിം ന്യൂനപക്ഷവും ദളിത് വിഭാഗത്തിൽപ്പെട്ട പുലയ
സമുദായക്കാരും മാത്രമാണ് ഇവിടുത്തെ ജനവിഭാഗം. തികച്ചും പരിമിതമായ സാഹചര്യത്തിലാണ് ഈ
വിദ്യാലയം പ്രവർത്തിക്കുന്നത് . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് പേരാൽ ജുമാ മസ്ജിദിലെ
മഅ്ദനുൽ ഉലൂം മദ്രസ്സ കെട്ടിടത്തിലാണ് . ഒരു വർഷത്തിനു ശേഷം പുതുതായി നിർമിച്ച സ്കൂൾ
കെട്ടിടത്തിലേക്ക് മാറി.
ആദ്യ ബാച്ചിൽത്തന്നെ 36 കുട്ടികൾ പ്രവേശനം നേടി. കണ്ണൂർ സ്വദേശിയായ രവീന്ദ്രൻ മാഷ്
ആയിരുന്നു എച്ച് . എം ഇൻചാർജും ഏക അധ്യാപകനും. ഈ വിദ്യാലയത്തെ സമുന്നതിയിൽ
എത്തിക്കാനുള്ള തുടക്കത്തിന് ഇദ്ദേഹത്തിൻെറ പങ്ക് നിസ്തുലമാണ് . ഈ പ്രദേശത്തിൻെറ മൂന്ന് കിലോമീറ്റർ
ചുറ്റളവിൽ വേറെ പൈമറി സ്കൂളുകൾ നിലവിലില്ല. ജനവാസം ജനവാസം വളരെ അധികമില്ലെങ്കിലും ഈ
പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഏക ആശ്രയവും ഈ പ്രദേശത്തെ ഏക
സർക്കാർ സ്ഥാപനവും ഈ വിദ്യാലയം ആണ് .
ഈ വിദ്യാലയത്തിൽ 103 വിദ്യാർത്ഥികളും 6 അധ്യാപകരും 2 അനധ്യാപക ജീവനക്കാരും ഉണ്ട് . 1-
4 ക്ലാസുകളിലായി 67 കുട്ടികൾ പഠിക്കുന്നു. പ്രീപ്രൈമറി വിഭാഗത്തിൽ 36 കുട്ടികൾ ഉണ്ട് . ക്ലാസ് മുറികൾ,
സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ അഭാവം വെള്ളത്തിൻെറ ദൗർലഭ്യം എന്നിവ ഈ വിദ്യാലയത്തെ
പ്രയാസപ്പെടുത്തുന്നു. സ്കൂൾ പ്രവർത്തനത്തിന് സഹായിക്കുന്ന അന്തരീക്ഷവും മികച്ച പി.ടി.എയും ഈ
വിദ്യായത്തിലുണ്ട് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 68: വരി 105:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

13:05, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പേരാൽ
വിലാസം
പേരാൽ

പേരാൽ
,
പടിഞ്ഞാറത്തറ പി.ഒ.
,
673575
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1998
വിവരങ്ങൾ
ഇമെയിൽglpsperal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15225 (സമേതം)
യുഡൈസ് കോഡ്32030300608
വിക്കിഡാറ്റQ64522654
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പടിഞ്ഞാറത്തറ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ35
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെർലി.എം.വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുസ്സലാം ചോലയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമ സുമേഷ്
അവസാനം തിരുത്തിയത്
11-01-202215225-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ ഉപജില്ലയിൽ പേരാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പേരാൽ . ഇവിടെ 24 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം 51 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പിന്നോക്ക മേഖലയിൽപ്പെട്ട ഒരു

പ്രദേശമാണ് പേരാൽ. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തായി ഒരു വലിയ ആൽമരം

ഉണ്ടായിരുന്നതിനാലാണ് ആ പേര് വന്നത് എന്നാണ് എെതിഹ്യം. 1998 ലാണ് ഡി.പി.ഇ.പി പദ്ധതി

പ്രകാരം ഈ വിദ്യാലയം നിലവിൽ വന്നത് . മുസ്ലിം ന്യൂനപക്ഷവും ദളിത് വിഭാഗത്തിൽപ്പെട്ട പുലയ

സമുദായക്കാരും മാത്രമാണ് ഇവിടുത്തെ ജനവിഭാഗം. തികച്ചും പരിമിതമായ സാഹചര്യത്തിലാണ് ഈ

വിദ്യാലയം പ്രവർത്തിക്കുന്നത് . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് പേരാൽ ജുമാ മസ്ജിദിലെ

മഅ്ദനുൽ ഉലൂം മദ്രസ്സ കെട്ടിടത്തിലാണ് . ഒരു വർഷത്തിനു ശേഷം പുതുതായി നിർമിച്ച സ്കൂൾ

കെട്ടിടത്തിലേക്ക് മാറി.

ആദ്യ ബാച്ചിൽത്തന്നെ 36 കുട്ടികൾ പ്രവേശനം നേടി. കണ്ണൂർ സ്വദേശിയായ രവീന്ദ്രൻ മാഷ്

ആയിരുന്നു എച്ച് . എം ഇൻചാർജും ഏക അധ്യാപകനും. ഈ വിദ്യാലയത്തെ സമുന്നതിയിൽ

എത്തിക്കാനുള്ള തുടക്കത്തിന് ഇദ്ദേഹത്തിൻെറ പങ്ക് നിസ്തുലമാണ് . ഈ പ്രദേശത്തിൻെറ മൂന്ന് കിലോമീറ്റർ

ചുറ്റളവിൽ വേറെ പൈമറി സ്കൂളുകൾ നിലവിലില്ല. ജനവാസം ജനവാസം വളരെ അധികമില്ലെങ്കിലും ഈ

പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഏക ആശ്രയവും ഈ പ്രദേശത്തെ ഏക

സർക്കാർ സ്ഥാപനവും ഈ വിദ്യാലയം ആണ് .

ഈ വിദ്യാലയത്തിൽ 103 വിദ്യാർത്ഥികളും 6 അധ്യാപകരും 2 അനധ്യാപക ജീവനക്കാരും ഉണ്ട് . 1-

4 ക്ലാസുകളിലായി 67 കുട്ടികൾ പഠിക്കുന്നു. പ്രീപ്രൈമറി വിഭാഗത്തിൽ 36 കുട്ടികൾ ഉണ്ട് . ക്ലാസ് മുറികൾ,

സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ അഭാവം വെള്ളത്തിൻെറ ദൗർലഭ്യം എന്നിവ ഈ വിദ്യാലയത്തെ

പ്രയാസപ്പെടുത്തുന്നു. സ്കൂൾ പ്രവർത്തനത്തിന് സഹായിക്കുന്ന അന്തരീക്ഷവും മികച്ച പി.ടി.എയും ഈ

വിദ്യായത്തിലുണ്ട് .

ഭൗതികസൗകര്യങ്ങൾ

- ഒരു ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുജാത.പി.സി
  2. പത്മിനി.കെ.പി
  3. ജേക്കബ്.ടി.ജി

4. സുകുുമാരൻ.കെ.സി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.678658648767886, 75.97982856769447|zoom=13}}

  • പേരാൽ കവലയിൽ നിന്നും 500 മീറ്റർ അകലം.
  • പേരാൽ കുന്നിൽ സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പേരാൽ&oldid=1241276" എന്ന താളിൽനിന്ന് ശേഖരിച്ചത്