"ജി.എൽ.പി.എസ് അക്കരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | 1954 മുതൽ അക്കരക്കുളം മേഖലയിൽ അറിവിന്റെ വെള്ളി വെളിച്ചം സർക്കാർ സ്കൂളാണ് ജി.എൽ.പി.എസ്.അക്കരക്കുളം. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ | ||
തുവ്വൂരിൽ പ്രവർത്തിച്ചിരുന്ന ഗവ: മാപ്പിള എൽ.പി.സ്കൂളാണ് 1954 ൽ ഗവ:എൽ.പി. സ്കൂളെന്ന പേരിൽ അക്കരക്കുളത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്.ഇതിനു മുൻകൈ എടുത്തത് | |||
അന്നത്തെ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ കബീർ ശ്രീ ആലുങ്ങൽ ഗോവിന്ദൻ കുട്ടി മാസ്റ്റർ തുടങ്ങിയവരാണ്.അതിനുവേണ്ട സ്ഥലവും കെട്ടിടവും നാമമാത്ര വാടകയ്ക്ക് നൽകി സഹകരിച്ചത് ശ്രീ തെക്കേതിൽ മൊയ്തീൻ കുട്ടിയും. | |||
അക്കാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.അര നൂറ്റാണ്ടു കാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2006 മുതൽ | |||
പൂർണമായും സർക്കാർ കെട്ടിടത്തിലേയ്ക്ക് മാറി. ഡി.പി.ഇ.പി, എസ്.എസ്,.എ, എം.എൽ.എ, എം.പി, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ സംവിധാനങ്ങളുടെ | |||
പിൻതുണയോടെ ഭൗതികസൗകര്യങ്ങളിൽ ഒരുപാട് പുരോഗതി ഉണ്ടായിട്ടുണ്ട്. | |||
ഇപ്പോൾ ഒതുക്കവും ഭംഗിയുമുണ്ട് അക്കരക്കുളം ഗവ: എൽ.പി.സ്കൂളിന്. | |||
2006 മുതലാണ് ഇവിടെ പ്രീ പ്രൈമറി വിഭാഗം തുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിൽ ഭൗതികരംഗത്തെന്ന പോലെ അക്കാദമിക രംഗത്തും ഒട്ടേറെ പുരോഗതി കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്. ഈ പുരോഗതിയിലേയ്ക്ക് നയിക്കുവാൻ ഇവിടുത്തെ അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികൾ, ജനപ്രതിനിധികൾ, | |||
പൂർവ്വവിദ്യാർത്ഥികൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പങ്ക് സ്തുത്യർഹമാണ്. | |||
വരും നാളുകളിലും സ്കൂളിന്റെ സമഗ്രപുരോഗതിയ്ക്ക് ഇവരുടെയെല്ലാം സഹായസഹകരണങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 67: | വരി 86: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||