→പരിണാമം
Rjchandran (സംവാദം | സംഭാവനകൾ) |
Rjchandran (സംവാദം | സംഭാവനകൾ) |
||
വരി 87: | വരി 87: | ||
== പരിണാമം== | == പരിണാമം== | ||
ജീവികളുടെ ഉത്ഭവം പടി പടിയായ മാറ്റങ്ങള്‍ മൂലമാണ് എന്ന തത്വം.പ്രക്രുതിയില്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നു.ജീവികളും ഇതുപോലെ മാറിക്കൊണ്ടിരിക്കുന്നു.ഇത്തരം മാറ്റത്തെപ്പറ്റി,പണ്ടു മുതലേ അറിയാമെങ്കിലും,ബ്രിട്ടീഷ് പ്രക്രുതി ശാസ്ത്രജ്ഞനായ ചാള്‍സ് ഡാര്‍വ്വിന്‍ ആണ് ഇതിന് തെളിവു കൊണ്ടുവന്നത്.ബീഗിള്‍ എന്ന കപ്പലില്‍ ക്യാപ്റ്റന്‍ ഫിറ്റ്സ് ജെരാള്‍ഡുമായി ലോകം ചുറ്റിസഞ്ചരിച്ചാണ് ഡാര്‍വ്വിന്‍ തെളിവു ശേഖരിച്ചത്.യാത്രാമദ്ധ്യേ,ഗാലപ്പഗോസ് ദ്വീപില്‍ അടുത്തു.അവിടെ കണ്ട പക്ഷികളുടെ വൈചിത്ര്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി,ചിന്തിപ്പിചു.തിരിച്ചെത്തിയ ശേഷം വര്‍ഷങ്ങളോളം ചിന്തിച്ചാണ് പരിണാമസിദ്ധാന്തത്തിനു വിത്തു പാകിയ ജീവിവര്‍ഗ്ഗങ്ങളുടെ ഉദ്ഭവം എന്ന ഗ്രന്ഥം എഴുതിയത്. | ജീവികളുടെ ഉത്ഭവം പടി പടിയായ മാറ്റങ്ങള്‍ മൂലമാണ് എന്ന തത്വം.പ്രക്രുതിയില്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നു.ജീവികളും ഇതുപോലെ മാറിക്കൊണ്ടിരിക്കുന്നു.ഇത്തരം മാറ്റത്തെപ്പറ്റി,പണ്ടു മുതലേ അറിയാമെങ്കിലും,ബ്രിട്ടീഷ് പ്രക്രുതി ശാസ്ത്രജ്ഞനായ ചാള്‍സ് ഡാര്‍വ്വിന്‍ ആണ് ഇതിന് തെളിവു കൊണ്ടുവന്നത്.ബീഗിള്‍ എന്ന കപ്പലില്‍ ക്യാപ്റ്റന്‍ ഫിറ്റ്സ് ജെരാള്‍ഡുമായി ലോകം ചുറ്റിസഞ്ചരിച്ചാണ് ഡാര്‍വ്വിന്‍ തെളിവു ശേഖരിച്ചത്.യാത്രാമദ്ധ്യേ,ഗാലപ്പഗോസ് ദ്വീപില്‍ അടുത്തു.അവിടെ കണ്ട പക്ഷികളുടെ വൈചിത്ര്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി,ചിന്തിപ്പിചു.തിരിച്ചെത്തിയ ശേഷം വര്‍ഷങ്ങളോളം ചിന്തിച്ചാണ് പരിണാമസിദ്ധാന്തത്തിനു വിത്തു പാകിയ ജീവിവര്‍ഗ്ഗങ്ങളുടെ ഉദ്ഭവം എന്ന ഗ്രന്ഥം എഴുതിയത്. | ||
http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82 | [[http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82]] | ||
== പരിസ്തിതി == | == പരിസ്തിതി == |