"ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
}}
}}
................................
................................
കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിലാണ് ഊരാളുങ്കൽ വിദ്യാവി ലാസം എൽ പി സ്കൂൾ പ്രവർത്തിച്ചു വരുന്നു .
== ചരിത്രം ==  
== ചരിത്രം ==  
ഒ‍‍‍ഞ്ചിയം ഗ്രാമപഞ്ചായത്തിൽ നേഷണൽ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കൻഗുരിക്കൾ കൊല്ലന്റവിട പൊക്കൻ എന്ന ആളുടെ വീട്ടുവരാന്തയിൽ ഒരു കുടിപ്പള്ളിക്കൂടമായി 1921  ൽ തുടങ്ങിയ സ്കൂൾ പൊക്കൻ മാഷെ സ്കൂൾ എന്നറിയപ്പെട്ടു.രണ്ട്  വർഷത്തിന് ശേഷം ചമ്പോളി മമ്മുഹാജിയുടെ പറമ്പിൽ സ്ഥാപിച്ച സ്കൂളിന് അന്നത്തെ സംസ്‌ക്യത പണ്ഡിതനായ എ പി ചെക്കായി പണിക്കറുടെ നിർലോഭമായ സേവനം ഒരു മുതൽക്കൂട്ടായി. 1925 ൽ ഔദ്യോഗികമായി ആരംഭിച്ച സ്കൂളിൽ ദീർഘകാലം പ്രധാന അധ്യാപകനും മാനേജറുമായ ‌ശ്രീ.കെ ഗോപാലൻ മാഷുടെ നിര്യാണത്തോടെ സ്കൂൾ ശ്രീമതി ടി നാരായണി അമ്മക്ക് മാനേജ്മെൻറ് കൈമാറി. ‌ശ്രീ ബാപ്പു മാഷ്, ‌ശ്രീ കെ ഗോപാലൻ , ‌ശ്രീ വി പി കണാരൻ, ‌ശ്രീ വി.കെ നാണു, ‌ശ്രീമതി രോഹിണി , ‌ശ്രീ കെ പി രാഘവൻ, ‌ശ്രീ പി കണ്ണൻ, ‌ശ്രീമതി ഒ വിമല എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച വിദ്യാലയത്തിന്  നിരവധി ബഹുമുഖപ്രതിഭകളായ പ്രഗൽഭരെ സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .

വരി 104: വരി 107:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

{{#multimaps:11.649657, 75.561507 |zoom=13}}

<!--visbot  verified-chils->-->
<!--visbot  verified-chils->
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315652" എന്ന താളിൽനിന്ന് ശേഖരിച്ചത്