"ഗവ.എൽ.പി.എസ്.ചാന്നാങ്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thanzeer (സംവാദം | സംഭാവനകൾ)
(ചെ.) Thanzeer എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.ചാന്നാൻകര/പ്രവർത്തനങ്ങൾ എന്ന താൾ ഗവ.എൽ.പി.എസ്.ചാന്നാങ്കര/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
43403 (സംവാദം | സംഭാവനകൾ)
പാഠ്യെതര പ്രവർത്തനങ്ങൾ
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''കുുട്ടികളുടെയും രക്ഷകർത്താക്കളു‍ടെയും കോഡ്വികാലത്തെ മാനസികപിരിമുറക്കം കുറയ്കുന്നതിനായി മക്കൾക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി ശാസ്ത്രസാഹിത്യപരിഷദ് യുറീക്ക വിഞ്ജാനോത്സവം കാലാകാലങ്ങളിൽ നടത്തുകയും പഞ്ചായത്തുതല മത്സരത്തിൽ ആസിയ,സാന്ദ്ര എന്നീ കുട്ടികൾ സമ്മാനം കരസ്തമാക്കുകയും ചെയ്തു.കുട്ടികൾക്ക് കാർഷിക മേഖലയിൽ അഭിരുചി വളർത്തുന്നതിനായി  ഗ്രോബാഗുകളിൽ പച്ചക്കറിതൈകൾ ,കരനെല്ല് എന്നിവ ക്യഷി ചെയ്യുകയും അവ കുട്ടികൾതന്നെ പരിപാലിക്കുകയും അതിലൂടെ അവർക്ക് ക്യഷിയുമായി കൂടുതൽ അടുക്കുവാൻ സാധിക്കുകയും ചെയ്യുന്നു.'''