"കാവുംവട്ടം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ആമുഖം) |
||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
.. | |||
== ആമുഖം == | |||
കൊയിലാണ്ടി നഗരത്തിന്റെ കിഴക്ക്ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാവുംവട്ടം യു പി സ്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ്‍ ജില്ലയിലാണ് 1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉൾപ്പെടുന്നത്. കൊയിലാണ്ടിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് കൂടിയാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 140: | വരി 142: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.4669, 75.7137 |zoom="16" width="350" height="350" selector="no" controls="large"}} | {{#multimaps:11.4669, 75.7137 |zoom="16" width="350" height="350" selector="no" controls="large"}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:44, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാവുംവട്ടം യു പി എസ് | |
---|---|
വിലാസം | |
കാവുംവട്ടം നടേരി പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | kupsnadery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16354 (സമേതം) |
യുഡൈസ് കോഡ് | 32040900413 |
വിക്കിഡാറ്റ | Q64553055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 320 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ എ |
പി.ടി.എ. പ്രസിഡണ്ട് | ടി ഇ ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി V C |
അവസാനം തിരുത്തിയത് | |
14-01-2022 | Kupsadmin |
ആമുഖം
കൊയിലാണ്ടി നഗരത്തിന്റെ കിഴക്ക്ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാവുംവട്ടം യു പി സ്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ്‍ ജില്ലയിലാണ് 1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉൾപ്പെടുന്നത്. കൊയിലാണ്ടിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് കൂടിയാണിത്.
ചരിത്രം
അകലാപ്പുഴയുടെയും മുതുവോട്ട് പുഴയുടെയും സാന്നിധ്യം വേറിട്ട കാഴ്ചയ്ക്ക് വഴിയൊരുക്കുന്നിടത്താണ് കവുംവട്ടം യു. പി സ്കൂളിന്റെ സ്ഥാനം. അരുവികൾ പല വഴികളായി ചേർന്ന് പുഴയാകും പോലെ ചരിത്ര വഴികളിൽ വ്യത്യസ്ഥയുടെ ചെരുവയുണ്ട് ഈ മഹാപ്രസ്ഥാനത്തിന്
1902 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടമായാണ് കാവും വട്ടം യു പി സ്കൂൾ ആരംഭിച്ചത്.ശ്രീ കുതിരക്കുട കേളുക്കുട്ടി ഗുരുക്കളാണ് സ്കൂളിന്റെ സ്ഥാപക മാനേജർ
1912 ൽ മേലേടത്ത് നാരായണൻ മാസ്റ്റർ പ്രധാനാധ്യാപകനും മാനേജരുമായി
1932 ൽ എം. അപ്പു മാസ്റ്റർ മാനേജർ സ്ഥാനത്ത്
1952 ൽ ഹയർ എലിമെന്ററി സ്കൂൾ
1953 ൽ ആദ്യത്തെ E.S.L.C പരീക്ഷയിൽ ഉന്നത വിജയം
1989 അഡ്വ. ആർ. ബി പ്രഷീദ് മാനേജർ ആയി പ്രവർത്തന രംഗത്ത്
.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 1902 കേളുക്കുട്ടി ഗുരുക്കൾ
- 1912 മേലേടത്ത് നാരായണൻ മാസ്റ്റർ
- 1932 എം. അപ്പു മാസ്റ്റർ [മാനേജർ]
നേട്ടങ്ങൾ
പിന്നിട്ട വഴികളിൽ പഠന പാഠ്യേതര വിഷയങ്ങൾ സജീവസാന്നിധ്യം ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ സംസ്ഥാനതല വിജയികൾ സ്കൗട്ട് ആൻഡ് ഗൈഡ് തലത്തിൽ രാജ്യ പുരസ്‌കാരം...... രാഷ്ട്രപതി അവാർഡുകൾ.......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.4669, 75.7137 |zoom="16" width="350" height="350" selector="no" controls="large"}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16354
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ