"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 83: | വരി 83: | ||
== ചരിത്രം == | == ചരിത്രം == | ||
1918-ൽ തലശ്ശേരി സ്വദേശിയായ ഒരു മൊയൻ കുഞ്ഞിരാമൻ | 1918-ൽ തലശ്ശേരി സ്വദേശിയായ ഒരു മൊയൻ കുഞ്ഞിരാമൻ നായരാണ് ഈ വിദ്യാലയം | ||
സ്ഥാപിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു വളരെ വർഷങ്ങൾക്കുമുൻപു പെൺകുട്ടികൾക്കു വിദ്യാഭ്യാസം | സ്ഥാപിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു വളരെ വർഷങ്ങൾക്കുമുൻപു പെൺകുട്ടികൾക്കു വിദ്യാഭ്യാസം | ||
ലഭിക്കാൻ സാഹചര്യം ഇല്ലാതിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാലത്ത് പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു. ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു. | ലഭിക്കാൻ സാഹചര്യം ഇല്ലാതിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാലത്ത് പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു. ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു. |
11:25, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട് | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് , പാലക്കാട് പി.ഒ. , 678001 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04912544747 |
ഇമെയിൽ | gmmghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21054 (സമേതം) |
എച്ച് എസ് എസ് കോഡ് | 09009 |
യുഡൈസ് കോഡ് | 32060900746 |
വിക്കിഡാറ്റ | Q64689367 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | ഹയർ സെക്കന്ററി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 3626 |
അദ്ധ്യാപകർ | 85 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 421 |
ആകെ വിദ്യാർത്ഥികൾ | 421 |
അദ്ധ്യാപകർ | 30 |
അവസാനം തിരുത്തിയത് | |
05-01-2022 | Lk21054 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1918-ൽ തലശ്ശേരി സ്വദേശിയായ ഒരു മൊയൻ കുഞ്ഞിരാമൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു വളരെ വർഷങ്ങൾക്കുമുൻപു പെൺകുട്ടികൾക്കു വിദ്യാഭ്യാസം ലഭിക്കാൻ സാഹചര്യം ഇല്ലാതിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാലത്ത് പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു. ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു. ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് യശസ്സുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമായ ഗവഃ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏതു രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ്. പരിമിതികളെ ഇച്ഛാശക്തികൊണ്ടു മറികടന്ന് പഠനരംഗത്തും കലാ-കായിക രംഗത്തും ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു,
==അക്കാദമിക്ക് രംഗം റിസൾട്ട്
SSLCക്ക് 864 കുട്ടികൾ പരീക്ഷയ്ക്കിരുന്നു. 94% വിജയം , +2വിന് 360പേരെ പരീക്ഷക്കിരുത്തി 328പേരെ വിജയിപ്പിച്ച് 91 ശതമാനവും വിജയം നേടി എന്നത് വളരെ ശ്രദ്ധേയമാണ്. SSLCക്ക് 11 പേർക്ക് എല്ലാ വിഷയത്തിലും A+ ലഭിക്കുകയുണ്ടായി.
കായികരംഗം
സ്കൂൾ ഗെയിംസ് ഇനങ്ങളായ ലോൺടെന്നിസ്, ബോൾ ബാറ്റ്മിന്റൺ, ഷട്ടിൽ ബാറ്റ്മിന്റൺ, ഖൊ-ഖൊ, ചെസ്സ് എന്നിവ സജീവമാണ്. സ്കൂളിലെ കായികവിഭാഗം ഉർജ്ജസ്വലമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ നേട്ടങ്ങൾ വെട്ടിപ്പിടിക്കുവാൻ കഴിയുന്നത്. ഗ്രൗണ്ട് തയാറാക്കാനും, സമീപ പ്രദേശത്തെ ഗ്രൗണ്ടുകളിൽ പരിശീലനം നടത്താനും, വിദൂരസ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സാമ്പത്തക സഹായം നൽകിയും പി.ടി.എ. യും ഒപ്പമുണ്ട്.
കലാരംഗം
കലോത്സവ വേദികൾ പണക്കൊഴുപ്പിന്റെയും മറ്റ് സ്വാധീനങ്ങളുടെയും പിടിയിലമർന്ന കാലഘട്ടത്തിലാണ് മോയൻസിലെ പെൺകുട്ടികൾ ഇവയോടെല്ലാം മത്സരിച്ച് മലമ്പുഴമുതൽ ചരിത്ര നഗരമായ കോഴിക്കോടുവരെ നടന്ന സ്കൂള് കലോത്സവത്തിൽ വിജയക്കൊടി പാറിച്ചത്. പി.ടി.എ യുടെ കൈതാങ്ങും പ്രോത്സാഹനവും ഒന്നുകൊണ്ട് മാത്രമാണ് ഇത് സാദ്ധ്യമാകുന്നത്. മലമ്പുഴ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ല കലോത്സവത്തിൽ ഗവഃ/എയിഡഡ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കെ.എസ്.ട്.എ. ഏർപ്പെടുത്തിയ ട്രോഫി ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും നമ്മൾ നേടുകയുണ്ടായി.
സാമ്പത്തിക ബുദ്ധിമുട്ടുമൂലം കലാപഠനത്തിന് കഴിയാത്തവരും കഴിവുള്ളവരുമായ കുട്ടികളെ കണ്ടെത്തി പരിശീലിപ്പിച്ച് വേദികളിലെത്തിക്കുവാൻപ്രാപ്തമാക്കതുന്ന സർക്കാർ ആവിഷ്കൃത പദ്ധതിയായ കലാക്ഷേത്രം സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
വിക്കികണ്ണി http://www.youtube.com/watch?v=j325sMM-zKM&feature=relmfu കല്പ്പാത്തി: കല്പ്പാത്തിക്കൂ ഒരുപാടൂ പ്രത്യേകതൾ ഉണ്ട്. പാലക്കാടൻ ചുരമിറഞി കല്പ്പാത്തിയ്യൂടേ
ഗ്രാമവീത്ഥികളിൽ മൂളി നടക്കുന്ന പാലക്കാടൻ കാറ്റ് ആവയിൽ ഒന്നാകുമ്പോൾ
സഹ്യന്റ . മൂർദ്ധാവിൽ നിന്നും ഒഴുകിയെത്തി കല്പ്പാത്തിയെ തരളമായി
സ്പർശിച്ചുകൊണ്ട് നിളയൂം അഗ്രഹാരങളെ പൂർണ്ണതയിലേക്കെത്തിക്കുന്നു. പപ്രത്യെണ്ടു തഞ്വാവൂരിൽ നിന്നും കുടിയേറി പാർത്തവർ ഭാരതപുഴ്ക്കരികിൽ വാസമുറപ്പീച്ചപ്പോൾ അത് പാലക്കാടീന് സമ്മാനിച്ചത് 'കല്പ്പാത്തി' ഏന്ന അപൂർവ്വ അഗ്രഹാരസംഗമം ആണ്. ശുദ്ധമായ കർണ്ണാടക സംഗ്ഗീതവും കല്ല്പാത്തിയുടെ മറ്റോരു പ്രത്യെകതയാണ്.
കർണ്ണാടക സംഗിതത്തിലെ അതികായൻമാരിൽ ചിലർ കല്പ്പാത്തിയുടെ സ്വന്തമാണ്.
കോവിലുകളിൽ നടക്കുന്ന ഉത്സവങൾക്ക് എപ്പോഴും മാറ്റേകുക കല്പ്പാത്തിയുടെ ശുദ്ധ സംഗിതകച്ചേരികളാണ്. കല്പ്പാത്തിയിലെ പ്രമുഖമായ നാല് കോവില്ലുകളൽ നിന്നും പുറപ്പെടൂന്ന അലങ്കരിച്ച രഥ്ങൾ ആണ്ഡീലോരിക്ക്ൽ കല്പ്പാത്തിയുടെ വീഥികളില്ലൂടെ പ്രയാണം നടത്തുബോൾ അത് ദൃശ്യവിസ്മയമാകുന്നു കല്പ്പാത്തി രഥോത്സവമാകുന്നു. ഗ്രാമവാസികളുടെ പുറപ്പെടൂന്ന അലങ്കരിച്ച രഥങൾ ആണ്ടിലോരിക്കൽ കല്പ്പാത്തിയുടെ വീഥികളില്ലൂടെ പ്രയാണം നടത്തുബോൾ അത് ദ്രിശ്യവിസ്മയമാകുന്നു കല്പ്പാത്തി രഥോത്സവമാകുന്നു. ഗ്രാമവാസികളുടെ ഹ്യദയവീഥികളിലുടെയാണ് ദേവരഥയാത്ര. വേദമന്ത്രങളും , ശുദ്ധസംഗീതവും , അരിപ്പൊടിക്കോലങളും , പൈതൃകം ചാർത്തുന്ന കല്പ്പാത്തി ദേവ രത്ഥോത്സവം പെരുമയോടെ എന്നൂം സിന്ദൂരം ചാർത്തും........................! അതുറപ്പ്......................!
1918-
- ഭൗതികസൗകര്യങ്ങൾ
- പാഠ്യേതര പ്രവർത്തനങ്ങൾ
- നേട്ടങ്ങൾ
- മാനേജ്മെന്റ്
- മുൻ സാരഥികൾ
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
യാത്രാസൗകര്യം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. കോയമ്പത്തുര് എയർപ്പോട്ടിൽ നിന്നും 50 കി.മി. അകലം
വഴികാട്ടി
{{#multimaps:10.779747780888039, 76.65503863672865|width=700px | zoom=18}}
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21054
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ ഹയർ സെക്കന്ററി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ