"ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(infobox)
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഭരണിക്കാവ് പഞ്ചായത്തിൽ കറ്റാനം വില്ലേജിൽ ഇലിപ്പക്കുളം പ്രദേശത്തു 1965 ചെങ്ങാപ്പള്ളിൽ ശ്രീ .ജലാലുദ്ധീൻ കുഞ്ഞു സാഹിബിന്റെ  നേതൃ ത്വത്തിൽ രൂപിയകൃതമായ ബി ഐ യുപി എസ്,എന്ന വിദ്യാലയം ഈ നാടിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത് .ന്യൂനപക്ഷ സമൂഹത്തിന് വിദ്യാഭ്യാസം അന്യം നിന്നിരുന്ന കാലഘട്ടത്തിൽ സ്ഥാപനം ഒരാശ്രയമായിരുന്നു .സമൂഹം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുകൊണ്ടിരുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ബോധവത്കരണം നടത്തി ഈ നാടിൻറെ ഉയർച്ചക്കും വളർച്ചയ്ക്കും ഭഗവാക്കാകുവാൻ ഈ വിദ്യാലയത്തിന്റെ നിലനിൽപ് അത്യന്താപേക്ഷിതമാണ് .
ന്യൂനപക്ഷ സമുദായങ്ങൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കാലഘട്ടത്തിൽ, ന്യൂനപക്ഷ ഉന്നമനത്തിനായി അവരെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി 1960 കാലഘട്ടത്തിൽ ചെങ്ങാപള്ളിയിൽ ശ്രീ ജലാലുദ്ദീൻ കുഞ്ഞ് അവർകൾ മങ്ങാരം കേന്ദ്രമാക്കി ബിഷാറത്തുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ എന്ന വിദ്യാലയം ആരംഭിക്കുകയും, 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് വിശാലമായ കെട്ടിട സൗകര്യത്തോടു കൂടി എൽപി സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി ബി ഐ യുപിസ്കൂൾ എന്ന സ്ഥാപനം കൂടി ആരംഭിക്കുകയും ചെയ്തു.
 
ഇലിപ്പക്കുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്തുത്യ അർഹമായ സേവനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. സമൂഹത്തിലെ വിവിധ തുറകളിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്ന പല വ്യക്തിത്വങ്ങളും കലാലയത്തിലെ സംഭാവനയാണ്. സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ലവരായ നാട്ടുകാരുടെയും പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെ യും കൂട്ടായ്മയിലൂടെ സ്കൂളിന്റെ പ്രവർത്തനം ഇന്നും മികവ് ഉള്ളതാക്കി നിലനിർത്തുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട് .രണ്ട കെട്ടിടങ്ങളിലായി ക്ലാസ് മുറികൾ,ഓഫീസ്,പാചകപ്പുര ,ഉച്ചഭക്ഷണ ശാല ,കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിക്കുന്നു .കൂടാതെ ജൈവ പച്ചക്കറി തോട്ടം ,ഔഷധ സസ്യ തോട്ടം ,എന്നിവയും സ്കൂൾ മുറ്റത്തുണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട് .വരുംകാലങ്ങളിൽ സ്കൂൾ ഹൈടെക് ആകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
ചുറ്റുമതിലോടുകൂടിയ ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം, ജൈവ പച്ചക്കറി തോട്ടം എന്നിവയും സ്കൂളിൽ  ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ഹൈടെക് സൗകര്യങ്ങളോടെ വിശാലമായ ക്ലാസ് മുറികൾ, ഓഫീസ്, പാചകപ്പുര , ഉച്ചഭക്ഷണ ശാല, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവുമുണ്ട്.ശുദ്ധമായ കുടിവെള്ള സൗകര്യവും  കിണറും സ്കൂൾമുറ്റത്ത് തന്നെ സ്ഥിതി ചെയ്യുന്നു.
 
12:02, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം
വിലാസം
ഇലിപ്പകുളം

ഇലിപ്പകുളം
,
ഇലിപ്പകുളം പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1965
വിവരങ്ങൾ
ഫോൺ0479 2337442
ഇമെയിൽbiupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്36470 (സമേതം)
യുഡൈസ് കോഡ്32110600104
വിക്കിഡാറ്റQ87479403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൂർജഹാൻ എസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ വാഹിദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
11-01-202236470biup

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

ന്യൂനപക്ഷ സമുദായങ്ങൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കാലഘട്ടത്തിൽ, ന്യൂനപക്ഷ ഉന്നമനത്തിനായി അവരെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി 1960 കാലഘട്ടത്തിൽ ചെങ്ങാപള്ളിയിൽ ശ്രീ ജലാലുദ്ദീൻ കുഞ്ഞ് അവർകൾ മങ്ങാരം കേന്ദ്രമാക്കി ബിഷാറത്തുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ എന്ന വിദ്യാലയം ആരംഭിക്കുകയും, 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് വിശാലമായ കെട്ടിട സൗകര്യത്തോടു കൂടി എൽപി സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി ബി ഐ യുപിസ്കൂൾ എന്ന സ്ഥാപനം കൂടി ആരംഭിക്കുകയും ചെയ്തു.

ഇലിപ്പക്കുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്തുത്യ അർഹമായ സേവനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. സമൂഹത്തിലെ വിവിധ തുറകളിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്ന പല വ്യക്തിത്വങ്ങളും ഈ കലാലയത്തിലെ സംഭാവനയാണ്. സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ലവരായ നാട്ടുകാരുടെയും പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെ യും കൂട്ടായ്മയിലൂടെ സ്കൂളിന്റെ പ്രവർത്തനം ഇന്നും മികവ് ഉള്ളതാക്കി നിലനിർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടിയ ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം, ജൈവ പച്ചക്കറി തോട്ടം എന്നിവയും സ്കൂളിൽ  ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ഹൈടെക് സൗകര്യങ്ങളോടെ വിശാലമായ ക്ലാസ് മുറികൾ, ഓഫീസ്, പാചകപ്പുര , ഉച്ചഭക്ഷണ ശാല, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവുമുണ്ട്.ശുദ്ധമായ കുടിവെള്ള സൗകര്യവും  കിണറും സ്കൂൾമുറ്റത്ത് തന്നെ സ്ഥിതി ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഹസ്സൻ കുഞ്ഞു സർ
  2. സലാം സർ
  3. പൊന്നമ്മ ടീച്ചർ
  4. ജഗദമ്മ ടീച്ചർ
  5. വാസുദേവൻ പിള്ള സർ
  6. രാഘവൻ പിള്ള സർ
  7. ഭാർഗ്ഗവിയമ്മ ടീച്ചർ
  8. ശാന്തഭായി ടീച്ചർ
  9. രാമചന്ദ്രൻ പിള്ള സർ
  10. രവീന്ദ്രൻ പിള്ള
  11. ഗോപിനാഥൻ പിള്ള സർ
  12. വിജയമ്മ ടീച്ചർ
  13. സുമംഗലി ടീച്ചർ
  14. ഹലീമ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.

{{#multimaps:9.132345, 76.550268 |zoom=13}}