"ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
36465 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{prettyurl|Chooloor U P School Putrhuppally}}
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ പുതുപ്പള്ളി എന്ന ഗ്രാമത്തിലാണ് ചൂളൂർ അപ്പർ പ്രൈമറി സ്‌കൂൾ സ്ഥിതിചെയ്യുന്നത്. പുതുപ്പള്ളിയിൽ ഉള്ള ദേവികുളങ്ങര അമ്പലത്തിനു കിഴക്കുവശത്തായി ഉള്ള റോഡിലൂടെ ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം.
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്= പുതുപ്പള്ളി
|സ്ഥലപ്പേര്= പുതുപ്പള്ളി
വരി 61: വരി 60:
}}
}}
................................
................................
== ചരിത്രം ==
== സ്കൂൾ ചരിത്രം   ==
 
==           ==
 
==         സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധി ഭക്തനുമായ ശ്രീ.ചൂളൂർ.ഭാസ്‌ക്കരൻ നായരുടെ നേതൃത്വത്തിൽ 1964 ൽ ആണ്‌ ചൂളൂർ യു പി സ്‌കൂൾ ആരംഭിച്ചത്. ഈ സരസ്വതി മന്ദിരം സ്ഥാപിച്ച ബി.ഭാസ്‌ക്കരൻ നായരുടെ കുടുംബപേരാണ്‌ ചൂളൂർ. ആദ്യം ഓല ഷെഡിലാണ് സ്‌കൂൾ ആരംഭിച്ചത്. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചൂളൂർ.പി.വേലുപ്പിള്ള 1964 ൽ നടത്തുകയും 1970 ൽ അന്നത്തെ മുഖ്യമന്ത്രിയായ ആർ.ശങ്കർ സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. അഞ്ചാംക്ലാസ്സിലെക്ക് 101 കുട്ടികൾക്കാണ് പ്രവേശനം നൽകിയത്. ശ്രീ.ആർ.സേതുകുമാരൻ നായർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. പുതുപ്പള്ളിയിലെ വളരെ പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. 2005 ൽ കുട്ടികളിൽ എണ്ണത്തിൽ കുറവ് വന്ന ഈ സ്‌കൂൾ നിലവിലുള്ള മാനേജ്‌മെന്റിൽ നിന്നും ബിസ്സിനെസ്സുക്കാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.ജ്യോതികുമാർ ജാൻസ് വാങ്ങുകയും,കുട്ടികൾക്ക് സൗജന്യ വാഹന സൗകര്യവും, യൂണിഫോം,നോട്ട്ബുക്കുകൾ നൽകിയും കംപ്യൂട്ടർ പഠനം തുടങ്ങുകയും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്‌തു. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് 700 ൽ പ്പരം കുട്ടികൾ പഠിച്ച് ഈ സ്‌കൂൾ 60 ൽ താഴെ കുട്ടികളുമായി നിലനിൽക്കുന്നു.      ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 68: വരി 71:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
"https://schoolwiki.in/ചൂളൂർ_യു_പി_സ്കൂൾ_പുതുപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്