കൂടാളി എച്ച് എസ് എസ്/ചരിത്രം (മൂലരൂപം കാണുക)
12:07, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കുംഭത്തിലെ കച്ചേരി വളപ്പിൽ നിന്ന് കൂടാളിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ സ്കൂൾ അന്നത്തെ മാനേജരായിരുന്ന കെ.ടി. പത്മനാഭൻ നമ്പ്യാരും ഹെഡ്മാസ്റ്റർ പി. കണ്ണൻ കുട്ടിമാസ്റ്ററും കൂടി പുരോഗതിയിലേക്ക് ബഹുദൂരം നയിച്ചു. 1935 – ൽ കണ്ണൻ കുട്ടിമാസ്റ്റർ വിരമിച്ചപ്പോൾ കെ.ടി കുഞ്ഞിക്കണ്ണൻ നമ്പ്യാരും 1941 – ൽ കെ.ടി കുഞ്ഞിക്കേളപ്പൻ നമ്പ്യാരും ഹെഡ്മാസ്റ്റരായികൂടാളിയിൽ ഒരു ഹൈസ്കൂൾ എന്ന മഹത്തായ ആശയം രൂപം കൊണ്ടത് 1945 ഏപ്രിൽ 18 ന് നടന്ന നാട്ടുകാരുടേയു പൗരപ്രമുഖന്മാരുടെയും ഒരു യോഗത്തിലൽ വെച്ചാണ്. മുനിസിപ്പാലിറ്റിക്കപ്പുറത്ത് ഹൈസ്കൂൾ എന്ന മഹായജ്ഞം ഏറ്റെടുത്തത് കൂടാളി താഴത്തുവീട്ടിൽ കാരണവരും വിദ്യാസമ്പന്നനുമായിരുന്ന കെ.ടി കുഞ്ഞിക്കമ്മാരൻ നമ്പ്യാരായിരുന്നു. കൂടാളിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും സമാഹരിച്ച 15,000 രൂപ ഒരു സഞ്ചിതനിധിയായി വിദ്യാഭ്യാസവകുപ്പിനെ ഏൽപ്പിച്ചു. അങ്ങനെ 1945 ജൂൺ 6 ന് കൂടാളി ഹൈസ്കൂൾ എന്നത് ഒരു യാഥാർത്ഥ്യമായി മാറി. കെ.ടി പത്മനാഭൻ നമ്പ്യാർ സ്കൂളിന്റെ മാനേജ്മെന്റെ കുഞ്ഞിക്കമ്മാരൻ നമ്പ്യാർക്ക് കൈമാറി. ഹൈസ്കൂളിന്റെ പ്രഥമപ്രധാനാധ്യാപകനായി കെ.ടി മാധവൻ നമ്പ്യാർ ചുമതലയേറ്റു. 1950 മുതൽ 12 വർഷം മഹാകവി പി.കുഞ്ഞിരാമൻ നായർ ഇവിടെ സേവനമനുഷ്ഠിച്ചു. 1959 – ൽ മദ്രാസിൽ സമസ്ത കേരള സാഹിത്യപരിഷത്ത് നടത്തിയ പ്രബന്ധമത്സരത്തിൽ S.S.L.C.വിദ്യാർത്ഥിയായ പി.സി.മായൻകുട്ടി ഒന്നാംസ്ഥാനവും സ്വർണ്ണമെഡലും കരസ്ഥമാക്കി. |