"സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Cupskarappuram (സംവാദം | സംഭാവനകൾ)
change
വരി 1: വരി 1:
{{PSchoolFrame/Pages}}
യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു....
 
കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു...
 
യുദ്ധം മാനവരാശിയുടെ ആപത്ത് എന്ന മുദ്രാവാക്യവുമായി പ്ലാക്കാർഡുകൾ ഉയർത്തിയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്..
 
തുടർന്ന് കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു...
 
സ്കൂൾ മാനേജർ സുലൈമാൻ ഹാജി, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി വി,ലിനു സ്കറിയ, സുഹൈർ ടി.പി, ബിന്ദു കെ, രമ്യ ഗിരീഷ്, ജാസ്മിൻ ടി പി എന്നിവർ നേതൃത്വം നൽകി.{{PSchoolFrame/Pages}}
"https://schoolwiki.in/സി.യു.പി.എസ്_കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്