"ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
36423 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ മാവേലിക്കര   വിദ്യാഭ്യാസ ജില്ലയിലെ ഭരണിക്കാവ്  പഞ്ചായത്തിലെ  12 -)൦  വാർഡിലാണ് ഇലിപ്പക്കുളം  ബി .ഐ .എൽ .പി  സ്‌കൂൾ  സ്ഥിതിചെയ്യുന്നത് . ഈ  സ്‌കൂൾ  സ്ഥാപിതമായത്  1960 ലാണ്. സ്‌കൂൾ  സ്ഥാപിക്കാൻ മുൻകൈ  എടുത്തത് ചങ്ങാപ്പള്ളിൽ  ജലാലുദ്ദീൻ  കുഞ്ഞു സാഹിബാണ് . ഈ  സ്‌കൂൾ  ആദ്യം ഇലിപ്പക്കുളം ജമാഅത്ത് പള്ളിക്കാണ് അനുവദിച്ചത് . പള്ളിക്ക്  സ്വന്തമായി സ്ഥലമില്ലാത്തതിനാൽ  ചങ്ങാപ്പള്ളിൽ  ജലാലുദ്ദീൻ  കുഞ്ഞു സാഹിബിൻ്റെ  സ്ഥലത്ത് സ്‌കൂൾ  സ്ഥാപിക്കുകയും സ്ക്കൂളിൻ്റെ  ഉടമസ്ഥാവകാശം  അദ്ദേഹത്തിൻ്റെ  പേരിലാക്കുകയും ചെയ്‌തു.
 
 
        '''ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഭരണിക്കാവ്  പഞ്ചായത്തിലെ  12 വാർഡിലാണ് എലിപ്പകുളം  Bilps സ്കൂൾ സ്ഥിതി  ചെയ്യുന്നത്. സ്കൂൾ സ്ഥാപിതമായത്  1960 ൽ ആണ്‌, സ്കൂൾ സ്ഥാപിക്കാൻ മുൻ കൈ  എടുത്തത് ചെങ്ങാപ്പള്ളി ജലാലുദ്ധീൻ  കുഞ്ഞു സാഹിബ്‌ ആണ്‌.. സ്കൂൾ  ആദ്യം എലിപ്പകുളം  ജമാഅത് പള്ളിക്കാണ് അനുവദിച്ചത്. പള്ളിക് സ്വന്തമായി സ്ഥലം  ഇല്ലാത്തതിനാൽ ചെങ്ങാപള്ളിൽ ജലാലുദ്ധീൻ  കുഞ്ഞു സാഹിബിന്റെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും, സ്കൂളിന്റെ ഉടമസ്ഥതാ  അവകാശം അദ്ദേഹത്തിന്റ പേരിലാക്കുകയും ചെയ്തു..'''
 
'''              തുടക്കത്തിൽ ബി ഐ എൽ പി എസ്.. ബി ഐ യൂ പി എസ് ഉം  ഒരു എച്ച് എം ന്റെ  നേതൃത്വത്തിലായിരുന്നു.1980 നു ശേഷമാണ് ബി. ഐ. എൽ. പി.എസ്, ഉം ബി. ഐ. യൂ.പി. എസ്, ഉം രണ്ടു എച്ച്. എം മാരുടെ നേതൃത്വത്തിൽ ആയത്. സ്കൂളിന്റ മുൻ വശത്തു മദ്രസ്സ സ്ഥിതി  ചെയ്യുന്നു. സ്കൂളിന്റ വടക്കേ അതിരു അമ്പലം   ആണ്‌.. സ്കൂളിന്റെ കിഴക്ക് ഭാഗത്തു പള്ളിയുണ്ട്.. പൂർവ്വ വിദ്യാർത്ഥി കാളിൽ പലരും  സമൂഹത്തിലെ ഉന്നത  സ്ഥാനങ്ങളിൽ  പ്രവർത്തിക്കുന്നുണ്ട്..'''
 
'''         ശ്രീ ജലാലുദ്ധീൻ  കുഞ്ഞു സാഹിബിന്റെ യും ടിയാന്റെ  ഭാര്യ ഫാത്തിമ കുഞ്ഞിന്റെയും മരണ ശേഷം ആണ്‌ ഉടമസ്ഥ അവകാശം  ഇവരുടെ അനന്തരവകാശികളായ  ആറു. മക്കൾക്കു ആയിരുന്നു.'''
 
'''            2013 ൽ സ്കൂൾ വള്ളികുന്നം തെക്കേമുറി കാരക്കാട് പാലസ് ശ്രീ കെ എ അബ്ദുൽ വാഹിദിനു വില്പന  നടത്തുകയും ഉടമസ്ഥാവകാശം  കൈ മാറുകയും  ചെയ്‌തു.2017--2018 ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും പഠനം പുതിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികളുടെ എണ്ണം വർധിച്ചതിന്റെ ഫലമായി ഡിവിഷൻ  പുതുതായി ഉണ്ടാക്കുകയും, പുതിയ  അധ്യാപകരെ  നിയമിക്കുകയും  ചെയ്തു.,..'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
====== '''ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായി ടൈൽ പാകിയും ഉറപ്പുള്ള ചുറ്റുമതിലുകൾ ഓട് കൂടിയ ഒരു ഓഫീസ് റൂമും ക്ലാസ് റൂമുകളും ഉണ്ട്.. കുട്ടികൾക്കാവശ്യമായ ബെഞ്ചുകളും ക്ലാസ് റൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.. കുട്ടികൾക്ക് മാനസിക-ശാരീരിക നൽകുന്നതിനുള്ള വിശാലമായ കളിസ്ഥലവും പാർക്കും, ഉണ്ട് കുട്ടികൾക്ക് ആരോഗ്യപരമായ ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി എംപി ഫണ്ട് ഉപയോഗിച്ച് സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ സ്റ്റോറും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യവും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.        ശുചിത്വം ഉറപ്പാക്കുന്നതിനു വേണ്ടി പൈപ്പ് ലൈൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.. കുട്ടികൾ കൃത്യസമയത്ത് സ്കൂളിലെത്തുന്ന അതിനുവേണ്ടി അധ്യാപകരുടെ സഹകരണത്തോടെ വാഹനസൗകര്യം ഏർപ്പെടുത്തി വരുന്നു. ക്ലാസ് റൂമുകളിൽ ഐസിടി സാധ്യത ഉറപ്പു… Read more''' ======
7:00 pm
TODAY
<span aria-label="You:"></span>
You deleted this message<span class="_20bHr"></span>
11:40 am
എന്തെ<span class="_20bHr"></span>
11:44 am


പുതിയ സ്‌കൂൾ  കെട്ടിടം  
പുതിയ സ്‌കൂൾ  കെട്ടിടം  
വരി 82: വരി 103:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
"https://schoolwiki.in/ബി_ഐ_എൽ_പി_സ്കൂൾ_ഇലിപ്പക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്