"ഗവ. യു.പി.എസ്. ആട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ratheesh R I (സംവാദം | സംഭാവനകൾ)
(ചെ.) ഇൻഫോബോക്സ് തിരുത്തി
42545 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
           1919– ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാൽ ഗവ. യു. പി. എസ്.  ശ്രീ കേശവപിള്ളയായിരുന്നു
           1919– ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാൽ ഗവ. യു. പി. എസ്.  ശ്രീ കേശവപിള്ളയായിരുന്നു
പ്രഥമാധ്യാപകൻ. 1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന്  അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു. കൊല്ലവർഷം 1123-ൽ കൃഷ്ണപിള്ള മരിച്ചു.  അദ്ദേഹത്തിന്റെ  മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ്  കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി.  അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു.  അന്നത്തെ സർക്കാർ  നിയമമനുസരിച്ച് ശ്രീ. രോഹിതേശ്വരൻ നായർ നൽകിയ ഒരേക്കർ സ്ഥലവും ശ്രീ പാമ്പാടി ബാലൻ നായർ പ്രസിഡന്റായിട്ടുള്ള സ്കൂൾ ധനസമാഹരണ കമ്മിറ്റി സ്വരൂപിച്ച 23,000/- രൂപയും യു.പി. സ്കൂൾ അനുവദിക്കുന്നതിലേക്കായി സർക്കാറിലേക്ക് കെട്ടിവച്ചു.  1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.
പ്രഥമാധ്യാപകൻ. 1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന്  അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു. കൊല്ലവർഷം 1123-ൽ കൃഷ്ണപിള്ള മരിച്ചു.  അദ്ദേഹത്തിന്റെ  മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ്  കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി.  അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു.  അന്നത്തെ സർക്കാർ  നിയമമനുസരിച്ച് ശ്രീ. രോഹിതേശ്വരൻ നായർ നൽകിയ ഒരേക്കർ സ്ഥലവും ശ്രീ പാമ്പാടി ബാലൻ നായർ പ്രസിഡന്റായിട്ടുള്ള സ്കൂൾ ധനസമാഹരണ കമ്മിറ്റി സ്വരൂപിച്ച 23,000/- രൂപയും യു.പി. സ്കൂൾ അനുവദിക്കുന്നതിലേക്കായി സർക്കാറിലേക്ക് കെട്ടിവച്ചു.  1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.കൂടുതൽ അറിയാം


[[പ്രമാണം:42545 inauguaration.jpg|thumb|inauguration of new building]]
[[പ്രമാണം:42545 inauguaration.jpg|thumb|inauguration of new building]]
വരി 111: വരി 111:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവ._യു.പി.എസ്._ആട്ടുകാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്