"സെന്റ് തേരേസാസ് എൽ പി എസ് നെടുംകുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}2ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
2 നിലകളുള്ള കെട്ടിടത്തിലായി 12 ക്ലാസ് മുറികളും ആർട്ട് റൂമും കംമ്പ്യൂട്ടർ ലാബുമുണ്ട്. | |||
അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. . | |||
കുുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായിഒരു ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. | |||
കൂടാതെ വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ഈ സ്കൂളിനുണ്ട്. | |||