ഉള്ളടക്കത്തിലേക്ക് പോവുക

"യു പി സ്കൂൾ, അറന്നൂറ്റിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sachingnair. (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
സ്കൂൾ ചരിത്രം
തഴക്കര പഞ്ചായത്തിൽ  അറന്നൂറ്റിമംഗലം മുറിയിൽ പതിനാറാം വാർഡിൽ പോസ്റ്റോഫീസിനും ഗവ എൽ.പി.എസിനും സമീപം കല്ലുമല - വെട്ടിയാർ റോഡിൽ തെക്കുവശത്തായി അറന്നൂറ്റിമംഗലം യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ട് ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആയതിനാൽ അമ്പിലിട്ട യ്യം എന്നാണ് അടുത്ത കാലം വരെ അറിയപ്പെട്ടിരുന്നത്
  അറന്നൂറ്റിമംഗലം ഗവ.എൽ പി എസ്സിൽ നിന്നും പഠനം പൂർത്തിയാക്കിയിറങ്ങുന്ന കുട്ടികൾക്ക് ഉപരി പഠനത്തിനുള്ള സൗകര്യമില്ലാതിരുന്നതിനാൽ ഈ നാട്ടിലെ എൻ.എസ് എസ് കരയോഗ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രമഫലമായി1954 ജൂൺ മാസത്തിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീ തോട്ടത്തിൽ ഭാസ്ക്കരൻ പിള്ള , കീഴേടത്ത് വേലായുധൻ പിള്ള , പൂതക്കുഴിയിൽ ശ്രീ രാമൻപിള്ള എന്നീ കര പ്രമാണികളുടെ അകമഴിഞ്ഞ സഹായ സഹകരണത്താലും പ്രഗത്ഭരും അർപ്പണ മനോഭാവമുള്ള വരുമായ അദ്ധ്യാപകരുടെ സേവനങ്ങൾ കൊണ്ടും തഴക്കര പഞ്ചായത്തിലെ എന്നല്ല മാവേലിക്കര സബ് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുളള സ്ക്കൂളായി ഉയർന്നുവന്നു. അഞ്ചാം സ്റ്റാന്റേർഡ് ആയി പ്രവർത്തി നം ആരംഭിച്ച ഈ സ്കൂൾ V,VI,VII ക്ലാസുകളിൽ 16 ഡി വിഷൻ വരെ എത്തി ച്ചേർന്നിരുന്നു. ഈ സമീപ കാലങ്ങളിൽ ഉയർന്നുവന്ന അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും രക്ഷകർത്താക്കളുടെ ഇംഗ്ലീഷ് മീഡിയം ഭ്രമവും കാരണം ഈ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന് ക്രമാതീതമായി കുറയാൻ കാരണ മായി. എന്നാൽ അദ്ധ്യാപകരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നുണ്ട്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 91: വരി 96:

{{#multimaps:27.2046, 77.4977 |zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->

12:46, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി സ്കൂൾ, അറന്നൂറ്റിമംഗലം
വിലാസം
ആറന്നൂറ്റിമംഗലം

ആറന്നൂറ്റിമംഗലം പി.ഒ.
,
690110
,
ആലപ്പുഴ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽupsarunnoottimangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36291 (സമേതം)
യുഡൈസ് കോഡ്32110701408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്താരാ രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
12-01-2022Ups Arannottimangalam

പ്രോജക്ടുകൾ

ചരിത്രം

സ്കൂൾ ചരിത്രം

തഴക്കര പഞ്ചായത്തിൽ  അറന്നൂറ്റിമംഗലം മുറിയിൽ പതിനാറാം വാർഡിൽ പോസ്റ്റോഫീസിനും ഗവ എൽ.പി.എസിനും സമീപം കല്ലുമല - വെട്ടിയാർ റോഡിൽ തെക്കുവശത്തായി അറന്നൂറ്റിമംഗലം യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ട് ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആയതിനാൽ അമ്പിലിട്ട യ്യം എന്നാണ് അടുത്ത കാലം വരെ അറിയപ്പെട്ടിരുന്നത്

  അറന്നൂറ്റിമംഗലം ഗവ.എൽ പി എസ്സിൽ നിന്നും പഠനം പൂർത്തിയാക്കിയിറങ്ങുന്ന കുട്ടികൾക്ക് ഉപരി പഠനത്തിനുള്ള സൗകര്യമില്ലാതിരുന്നതിനാൽ ഈ നാട്ടിലെ എൻ.എസ് എസ് കരയോഗ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രമഫലമായി1954 ജൂൺ മാസത്തിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീ തോട്ടത്തിൽ ഭാസ്ക്കരൻ പിള്ള , കീഴേടത്ത് വേലായുധൻ പിള്ള , പൂതക്കുഴിയിൽ ശ്രീ രാമൻപിള്ള എന്നീ കര പ്രമാണികളുടെ അകമഴിഞ്ഞ സഹായ സഹകരണത്താലും പ്രഗത്ഭരും അർപ്പണ മനോഭാവമുള്ള വരുമായ അദ്ധ്യാപകരുടെ സേവനങ്ങൾ കൊണ്ടും തഴക്കര പഞ്ചായത്തിലെ എന്നല്ല മാവേലിക്കര സബ് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുളള സ്ക്കൂളായി ഉയർന്നുവന്നു. അഞ്ചാം സ്റ്റാന്റേർഡ് ആയി പ്രവർത്തി നം ആരംഭിച്ച ഈ സ്കൂൾ V,VI,VII ക്ലാസുകളിൽ 16 ഡി വിഷൻ വരെ എത്തി ച്ചേർന്നിരുന്നു. ഈ സമീപ കാലങ്ങളിൽ ഉയർന്നുവന്ന അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും രക്ഷകർത്താക്കളുടെ ഇംഗ്ലീഷ് മീഡിയം ഭ്രമവും കാരണം ഈ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന് ക്രമാതീതമായി കുറയാൻ കാരണ മായി. എന്നാൽ അദ്ധ്യാപകരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Error..................