"കെ.വി.എൽ.പി.എസ്സ്.ചിതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
1950കളിൽ മധ്യ തിരുവിതാംകൂറിന്റെ തെക്ക് -കിഴക്ക് ഭാഗത്തു സഹ്യാദ്രിയുടെ മടിത്തട്ടിൽ ഇടതൂർന്ന വനമേഖലയോട് ചേർന്ന് കിടന്ന ചിതറക്കടുത്തു കണ്ണൻകോട് പ്രദേശത്തു കുടിയേറി പാർത്ത ഭൂരിപക്ഷം വരുന്ന ഹരിജനങ്ങൾ ഉൾപ്പടെയുള്ള പാവപ്പെട്ട കർഷക തൊഴിലാളികൾക്കും കർഷകർക്കും അവരുടെ വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയിൽ നിന്നും ഒരു ഉയർത്തെഴുന്നേല്പിന് സാധ്യത ഇല്ലായിരുന്നു.ഇവരുടെ സാമ്പത്തികമായ പിന്നോക്കാവസ്ഥ കാരണം കുട്ടികളെ അകലെയുള്ള വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല,ഈ സാഹചര്യത്തിൽ കണ്ണൻകോട് പ്രദേശത്തെ കുടിയേറ്റ കർഷകനായിരുന്ന കൃഷ്ണവിലാസത്തിൽ കൃഷ്‌ണൻ മുതലാളി 1957ഇൽ സ്ഥാപിച്ചതാണ് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്‌കൂൾ .[കെ .വി .എൽ .പി.എസ് .ചിതറ ]{{PSchoolFrame/Pages}}

12:04, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

1950കളിൽ മധ്യ തിരുവിതാംകൂറിന്റെ തെക്ക് -കിഴക്ക് ഭാഗത്തു സഹ്യാദ്രിയുടെ മടിത്തട്ടിൽ ഇടതൂർന്ന വനമേഖലയോട് ചേർന്ന് കിടന്ന ചിതറക്കടുത്തു കണ്ണൻകോട് പ്രദേശത്തു കുടിയേറി പാർത്ത ഭൂരിപക്ഷം വരുന്ന ഹരിജനങ്ങൾ ഉൾപ്പടെയുള്ള പാവപ്പെട്ട കർഷക തൊഴിലാളികൾക്കും കർഷകർക്കും അവരുടെ വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയിൽ നിന്നും ഒരു ഉയർത്തെഴുന്നേല്പിന് സാധ്യത ഇല്ലായിരുന്നു.ഇവരുടെ സാമ്പത്തികമായ പിന്നോക്കാവസ്ഥ കാരണം കുട്ടികളെ അകലെയുള്ള വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല,ഈ സാഹചര്യത്തിൽ കണ്ണൻകോട് പ്രദേശത്തെ കുടിയേറ്റ കർഷകനായിരുന്ന കൃഷ്ണവിലാസത്തിൽ കൃഷ്‌ണൻ മുതലാളി 1957ഇൽ സ്ഥാപിച്ചതാണ് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്‌കൂൾ .[കെ .വി .എൽ .പി.എസ് .ചിതറ ]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം