"സെന്റ് തോമസ് യു പി എസ് തവിഞ്ഞാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Priyaev1 (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15469 (സംവാദം | സംഭാവനകൾ)
ചരിത്രം തിരുത്തി
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}1944 ഏപ്രിൽ 1 വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയുടെ പ്രവേശനം.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.എൻ.ജെ ജോൺ,ആദ്യത്തെ  സഹാധ്യാപകൻ ശ്രീ.പി.ജെ മത്തായി,ആദ്യത്തെ സ്കൂൾ മാനേജർ ഫാ.എ സിയാറോ.1944 ൽ  ഈ വിദ്യാലയത്തിന് സർക്കാരിന്റെ അംഗീകാരം കിട്ടി.1953 സെന്റ്.തോമസ്  സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തി.