"എ എൽ പി എസ് ചെറുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,853 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 ജനുവരി 2022
ചരിത്രം
No edit summary
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|A L P S Cherukara}}
{{Prettyurl|A L P S Cherukara}}
{{Infobox School
{{Infobox School
വരി 62: വരി 62:
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''ചെറുകര'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എ എൽ പി എസ് ചെറുകര '''. ഇവിടെ 90 ആൺ കുട്ടികളും  83പെൺകുട്ടികളും അടക്കം 173 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==ഭാരതം ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക്  ആയി തീർന്ന വർഷത്തിൽ, വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ചെറുകര ഗ്രാമത്തിൽ ഒരു അക്ഷര മുറ്റം പിറവി കൊണ്ടു. അതിനു മുൻപ് ചെറുകരയിലെ നായർ തറവാടുകളിൽ നില നിന്നിരുന്ന എഴുത്താശാൻ കളരികളിൽ നിന്നാണ് ഒരു വിദ്യാലയം എന്ന ആശയം ഉദയം ചെയ്തത്.സാമൂഹ്യ മാറ്റം സ്വപ്നം കണ്ട ഒരു പറ്റം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയിൽ നിന്നു 1951 ലെ ഒരു പ്രഭാതത്തിൽ ചെറുകര എ എൽ പി സ്‌കൂൾ ജന്മമെടുത്തു.
== ചരിത്രം ==ഭാരതം ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക്  ആയി തീർന്ന വർഷത്തിൽ, വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ചെറുകര ഗ്രാമത്തിൽ ഒരു അക്ഷര മുറ്റം പിറവി കൊണ്ടു. [[എ എൽ പി എസ് ചെറുകര/ചരിത്രം/|കൂടുതൽ അറിയാൻ]]
  പൊരുന്നന്നൂർ വില്ലേജിലെ സാമൂഹ്യ പരിഷ്കർത്താവായിരുന്ന, തരുവണ ഐക്യ നാണയ സംഘത്തിന്റെ സ്ഥാപകനുമായിരുന്ന പനംകുറ്റി നമ്പീശനാണ് സ്‌കൂളിന്റെ സ്ഥാപകൻ.1 , 2  ക്‌ളാസ്സുകളാണ് ആദ്യം ആരംഭിച്ചത്. ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ സോഷ്യലിസത്തിന്റെ ആദ്യ പാഠം കുറിച്ചുകൊണ്ട് നാനാജാതി മതസ്ഥരായ കുട്ടികൾ ഒരു ഗുരുവിന്റെ മുമ്പിൽ വന്നുചേർന്നു.തുടർന്നിങ്ങോട്ട് പതിറ്റാണ്ടുകളായി ചെറുകര ഗ്രാമനിവാസികൾക്ക്, ആദ്യാക്ഷരം കുറിച്ച് കൊണ്ടു അക്ഷരവെളിച്ചമേകി വിളങ്ങി നിൽക്കുകയാണ് ഈ സരസ്വതി ക്ഷേത്രം.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 70: വരി 68:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1190910" എന്ന താളിൽനിന്ന് ശേഖരിച്ചത്