"എ യു പി എസ് കുഞ്ഞോം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Priyaev1 (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15476 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
സ്കൂളിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ
 
<nowiki>*</nowiki>സ്കൂൾ ബസ് സൗകര്യം.
 
<nowiki>*</nowiki>സയൻസ്, ഗണിതം , കമ്പ്യൂട്ടർ ലാബുകൾ.
 
<nowiki>*</nowiki>സ്കൗട്ട്, ഗൈഡ്, കബ്ബ് ബുൾബുൾ വിഭാഗങ്ങൾ പ്രീപ്രൈമറി വിഭാഗം.
 
<nowiki>*</nowiki>ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പരിസ്ഥിതി, നല്ല പാഠം, സീഡ് ഹിന്ദി, ഇംഗ്ലീഷ്, ആരോഗ്യ - കാർഷിക, ഗോത്ര ക്ലബ്ബുകൾ. "ഒന്നാം തരം മുതൽ ഇംഗ്ലീഷ് മലയാളം ക്ലാസ്സുകൾ
 
<nowiki>*</nowiki>ഭിന്നശേഷി ഉള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം
 
<nowiki>*</nowiki>പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം.
 
<nowiki>*</nowiki>ബാലവേദി - ലൈബ്രറി സൗകര്യങ്ങൾ.
 
<nowiki>*</nowiki>യോഗ, കലാകായിക പ്രവൃത്തിപരിചയ പരിശീലനങ്ങൾ .                                                                                 *ഡിജിറ്റൽ സൗകര്യത്തോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂം.
 
<nowiki>*</nowiki>കൗൺസിലിംഗ് - ഹെൽപ് ഡെസ്ക് സൗകര്യം.
 
<nowiki>*</nowiki>എസ്.ടി കുട്ടികൾക്ക് ഗോത്രസാരഥി വാഹനസൗകര്യം പ്രഭാത ഭക്ഷണം.
 
<nowiki>*</nowiki>സംസ്കൃതം, അറബി, ഉറുദു പഠന സൗകര്യം.
 
<nowiki>*</nowiki>വിദ്യാരംഗം കലാ സാഹിത്യവേദി "ഓപ്പൺ ഓഡിറ്റോറിയം.
 
<nowiki>*</nowiki>സ്റ്റേഡിയത്തോട് കൂടിയുള്ള കളിസ്ഥലം.{{PSchoolFrame/Pages}}
"https://schoolwiki.in/എ_യു_പി_എസ്_കുഞ്ഞോം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്