"ഗവ എൽപിഎസ് ഇരവിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''ചരിത്രം''' | |||
ഈ | |||
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ പുതുപ്പളളി വില്ലേജിൽ ഇരവിനല്ലൂർ കരയിൽ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഇരവിനല്ലൂർ ഗവ. എൽ.പി.സ്കൂൾ 1912-ൽസ്ഥാപിതമായി.കോട്ടയം കോട്ടയം ഈസ്ററ് ഉപജില്ലയുടെ കീഴിലാണ് ഒന്നുമുതൽ നാല് വരെയുളള ക്ലാസ്സുകൾ ഉൾക്കൊളളുന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .1912 ൽചന്ദനത്തിൽ കുടുംബവക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൻെറ ഇപ്പോഴുളള കെട്ടിടം 1962-ൽനിർമ്മിക്കപ്പെട്ടതാണ് . | |||
ഇരവിനല്ലൂർ പ്രദേശത്തെ സാമൂഹികവും സാമ്പത്തികവും ആയി വളരെപിന്നോക്കാവസ്ഥയിലുളള കുടുംബത്തിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഗുണനിലവാരമുളള വിദ്യാഭ്യാസംനല്കാൻ സ്കൂളിന് സാധിക്കുന്നുണ്ട് അതിനായി ഹെഡ്മിസ്ട്രസ് ഉൾപ്പെടെയുളള നാല് അധ്യാപകരുംപരമാവധി ശ്രമിക്കുന്നു .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും രക്ഷിതാക്കളുടെയും എസ്.എം.സി, | |||
എസ്.എസ്.ജി ,എം.പി.ററി.എ അംഗങ്ങളുടെയും പിന്തുണ ലഭിച്ചുവരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 77: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.549451, 76.560214 | width=800px | zoom=16 }} | {{#multimaps: 9.549451, 76.560214 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||