"ജി.യു.പി.എസ് പറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48469 (സംവാദം | സംഭാവനകൾ)
ചരിത്രം കൂട്ടിച്ചേർത്തു
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയൽി നിലമ്പൂർ ഉപജില്ലയിലെ .പറമ്പ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പറമ്പ ഗവൺമെൻറ് യു.പി. സ്കൂൾ. '
 
1929 ൽ ഒരു LP സ്കൂളായി വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1960 ൽ ഒരു up സ്കൂളായി ഉയർത്തപ്പെട്ടു. പരേതനായ ശ്രീമാൻ രാമനുണ്ണിക്കുറുപ്പ് സംഭാവന ചെയ്ത ഒന്നര ഏക്കർ സ്ഥലത്ത് PTA, ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ, DPEP , SSA , കേരള ഗവൺമെന്റ് എന്നിവയുടെ സഹായത്തോടെ നിർമിച്ച 35 ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട്. 2021- 2022 അധ്യയന വർഷത്തിൽ 713 ആൺകുട്ടികളും 632 പെൺകുട്ടികളുമുൾപ്പടെ 1345 കുട്ടികൾ പഠിക്കുന്നുണ്ട്. curricular, co-curicular activities ൽ ഏറെ മികവു പുലർത്തി വിദ്യാലയം മുന്നേറുന്നുണ്ട്. കഴിഞ്ഞ 2 വർഷമായി നിലമ്പൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ LSS വിജയികളെ സൃഷ്ടിച്ചത് നമ്മുടെ വിദ്യാലയമാണ്. നിലമ്പൂർ സബ് ജില്ലാ കലോൽസവത്തിൽ നിലവിൽ LP, UP വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ വിദ്യാലയമാണെന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്.
"https://schoolwiki.in/ജി.യു.പി.എസ്_പറമ്പ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്