"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 72: വരി 72:
ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും ,എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു.ശിശു സൗഹൃദവിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, ഹൈടെക്ക് ക്ലാസ് മുറികൾ, സയൻസ് ലാബ്, ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്, പൊടി രഹിത ക്ലാസ് മുറികൾ, സ്ക്കൂൾ ബസ് സൗകര്യം, മുറ്റം ലാൻറ് സ്കേപ്പ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ച കുട്ടികളുടെ പാർക്ക്, കഥ പറയും ചുമരുകൾ, ത്രിമാന ചിത്രങ്ങൾ, 5000 ൽ പരം ലൈബ്രറി പുസ്തകങ്ങൾ, വിദ്യാലയത്തിലെ അധ്യാപകനായ ഗിരീഷ് മാസ്റ്റർ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണക്കായി നിർമിച്ചു നൽകുന്ന ലൈബ്രറി കെട്ടിടത്തിന്റെ പണി പൂർത്തിയായാൽ അത് വിദ്യാലയത്തിന് മുതൽക്കൂട്ടാവും.കുട്ടികളുടെ വർദ്ധനവിനനുസരിച്ച്‌ ക്ലാസ് മുറികൾ ലഭ്യമാക്കാനാവാത്തതാണ് വിദ്യാലയം നേരിടുന്ന പരിമിതി. പഞ്ചയാത്ത് നിർമിച്ചു നൽകുന്ന 3 ക്ലാസ് മുറികളുടെ പണി അവസാനഘട്ടത്തിലാണ്. അവ പൂർത്തിയായാൽ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാനാവും, പി.ടി.എ യുടെ നേതൃത്വത്തിൽ ഭക്ഷണ നാൾ നവീകരണ പ്രവൃത്തി പുരോഗമിക്കുകയാണ്. അവ കൂടി പൂർത്തിയായാൽ വിദ്യാലയത്തിന്റെ സ്ഥലപരിമിതി പരിഹരിക്കപ്പെടും. ഒപ്പം പഞ്ചായത്ത് അനുവദിച്ച നാലരലക്ഷം രൂപ ഉപയോഗിച്ച് വിദ്യാലയഹൈടെക് വത്ക്കരണം പൂർത്തിയാക്കാനുമാവും.

മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ  വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു.ഭൗതിക സൗകര്യങ്ങളിൽ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂർണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികൾ.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികൾ, പോർട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെൽഫുകളും ഫർണിച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക്  പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യാപ്തതകൊണ്ട് വീർപ്പ് മുട്ടുമ്പോൾ പതിനഞ്ച് കുട്ടികൾക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും  പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. .പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര എന്നിവയും പ്രത്യേകമായുണ്ട്.  

* [[{{PAGENAME}} / കമ്പ്യൂട്ടർ ലാബ് .|'''കമ്പ്യൂട്ടർ ലാബ്''' ]]
* [[{{PAGENAME}} / കമ്പ്യൂട്ടർ ലാബ് .|'''കമ്പ്യൂട്ടർ ലാബ്''']]
* [[{{PAGENAME}} / സയൻസ് ലാബ് .|'''സയൻസ് ലാബ്''' ]]
* [[{{PAGENAME}} / സയൻസ് ലാബ് .|'''സയൻസ് ലാബ്''']]
* [[{{PAGENAME}} / ലൈബ്രറി .|'''ലൈബ്രറി''' ]]
* [[{{PAGENAME}} / ലൈബ്രറി .|'''ലൈബ്രറി''']]
* [[{{PAGENAME}} / റീഡിങ്ങ് റൂം  .|'''റീഡിങ്ങ് റൂം'''   ]][[പ്രമാണം:Gupskkv187.jpg|thumb|150px|right|ഗ്രന്ഥശാല]]
*[[{{PAGENAME}} / റീഡിങ്ങ് റൂം  .|'''റീഡിങ്ങ് റൂം''']]
* [[{{PAGENAME}} / സ്കൂൾ ബസ്സ് .|'''സ്കൂൾ ബസ്സ്''' ]]
* [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/കൃഷിത്തോട്ടം|കൃഷിത്തോട്ടം]]
* [[{{PAGENAME}} / പ്രീ-പ്രൈമറി ക്ലാസ്സുകൾ .|'''പ്രീ-പ്രൈമറി ക്ലാസ്സുകൾ''' ]]
* [[{{PAGENAME}} / സ്കൂൾ ബസ്സ് .|'''സ്കൂൾ ബസ്സ്''']]
* [[{{PAGENAME}} / വിശാലമായ കളിസ്ഥലം .|'''വിശാലമായ കളിസ്ഥലം''' ]]
* [[{{PAGENAME}} / പ്രീ-പ്രൈമറി ക്ലാസ്സുകൾ .|'''പ്രീ-പ്രൈമറി ക്ലാസ്സുകൾ''']]
*[[{{PAGENAME}} / വിശാലമായ കളിസ്ഥലം .|'''വിശാലമായ കളിസ്ഥലം''']]

== '''അക്കാദമികം''' ==     
== '''അക്കാദമികം''' ==     
വരി 84: വരി 85:
പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ .'''2004-ൽ 319''' വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് '''2018-19''' അധ്യയന വർഷം '''1180''' വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.

അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ  മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് വിദ്യാലയത്തിൽ ഒരുക്കുന്നത്, എൽ.എസ്.എസ് / യു.എസ് .എസ് പരീക്ഷ പരിശീലനം, മറ്റു മത്സര പരീക്ഷകൾ, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തപ്പെടുന്നു.പഠന പിന്നാക്കകാർക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടപ്പാക്കുന്നു.SRG, സബ്ജക്ട് കൗൺസിൽ തുടങ്ങിയവ ചേർന്ന് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.തുടർച്ചയായ എൽ.എസ് എസ്.വിജയികൾ, ന്യൂ മാത്സ് മത്സര പരീക്ഷയിൽ വിജയം എന്നിവ എടുത്തു പറയേണ്ടതാണ്.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾക്ക് എസ്.എസ് എൽ സി, പ്ലസ്ടു  പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങുന്നതിനും സാധിച്ചിട്ടുണ്ട് എന്നതും ഏറെ അഭിമാനകരമാണ്.

* [[{{PAGENAME}} / അക്കാദമിക് മാസ്റ്റർ പ്ലാൻ.|'''അക്കാദമിക് മാസ്റ്റർ പ്ലാൻ''' ]]
* [[{{PAGENAME}} / അക്കാദമിക് മാസ്റ്റർ പ്ലാൻ.|'''അക്കാദമിക് മാസ്റ്റർ പ്ലാൻ''']]
* [[{{PAGENAME}} / എല്.എസ്.എസ്.വിജയികൾ  .| '''എല്.എസ്.എസ്.വിജയികൾ''']]

* [[{{PAGENAME}} / ന്യൂമാത്സ്.വിജയി  .| '''ന്യൂമാത്സ് വിജയി'''  .]]

വരി 126: വരി 127:
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കുറപ്പാക്കുന്നതിനും അക്കാദമിക മികവ് വിളിച്ചോതുന്നതിനും സഹായകമായ തരത്തിൽ അക്കാദമിക മാസ്റ്റർപ്ലാൻ ഒരുക്കുവാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ SRG യോഗത്തിൽ വിവിധ വിഷയങ്ങളുടെ പ്ലാനുകൾ തയ്യാറാക്കുകയും പൊതുവായി അംഗീകരിച്ച് പി.ടി.എ അംഗീകാരത്തോടെ ഫൈനൽ റിപ്പോർട്ട് ആക്കുകയായിരുന്നു. അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ആക്ഷൻ പ്ലാൻ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ അക്കാദമിക വർഷം നടപ്പാക്കുന്നത്.

'''വിദ്യാലയത്തിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം''' '''[[മീഡിയ:School_Academic_Master_Plan.pdf ]]'''
'''വിദ്യാലയത്തിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം''' '''[[മീഡിയ:School_Academic_Master_Plan.pdf]]'''

== '''വിദ്യാലയ വികസന പദ്ധതി(വിഷൻ2020)'''==

വരി 162: വരി 163:
*  [[{{PAGENAME}}/ കലാകായിക പ്രവർത്തനങ്ങൾ|'''കലാകായിക പ്രവർത്തനങ്ങൾ'''.]]

*  [[{{PAGENAME}}/ റേഡിയോ സ്റ്റേഷൻ|'''റേഡിയോ സ്റ്റേഷൻ'''.]]

* [[{{PAGENAME}} / കരാട്ടെ പരിശീലനം .|'''കരാട്ടെ പരിശീലനം''' ]]
* [[{{PAGENAME}} / കരാട്ടെ പരിശീലനം .|'''കരാട്ടെ പരിശീലനം''']]
* [[{{PAGENAME}} / സ്നേഹസമ്മാനം .|'''സ്നേഹസമ്മാനം''' ]]
* [[{{PAGENAME}} / സ്നേഹസമ്മാനം .|'''സ്നേഹസമ്മാനം''']]
* [[{{PAGENAME}} / ഔഷധത്തോട്ടം .|'''ഔഷധത്തോട്ടം''' ]]
* [[{{PAGENAME}} / ഔഷധത്തോട്ടം .|'''ഔഷധത്തോട്ടം''']]
* [[{{PAGENAME}} / പൂന്തോട്ട നിർമ്മാണം  .|'''പൂന്തോട്ട നിർമ്മാണം''' ]]
* [[{{PAGENAME}} / പൂന്തോട്ട നിർമ്മാണം  .|'''പൂന്തോട്ട നിർമ്മാണം''']]

== '''സാമൂഹ്യ പങ്കാളിത്തം''' ==
== '''സാമൂഹ്യ പങ്കാളിത്തം''' ==
വരി 171: വരി 172:
                                              പത്തു വർഷങ്ങൾക്കു മുമ്പ് അതിശക്തമായൊരു സാമൂഹിക കൂട്ടായ്മയിലൂടെയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ ഉയിർത്തെഴുന്നേറ്റത്. ഇപ്പോഴും സ്കൂളിന്റെ ശക്തി,

അതിശക്തമായ പി.ടി.എ.യും എസ്.എം.സി.യും നാട്ടുകാരുടെ നിർലോഭമായ പിന്തുണയുമാണ്.അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ  താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന  ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ  ഉയർത്തെഴുന്നേറ്റ സ്കൂളിൽ ഇന്ന് 1180 കുട്ടികൾ പഠിക്കുന്നു. ഡിവിഷനുകൾ വർദ്ധിച്ചു.സദാ കർമ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.

* [[{{PAGENAME}} / സാമൂഹ്യ പങ്കാളിത്തത്തിന്റെ വിദ്യാലയ മാതൃക  .|'''സാമൂഹ്യ പങ്കാളിത്തത്തിന്റെ വിദ്യാലയ മാതൃക''' ]]
* [[{{PAGENAME}} / സാമൂഹ്യ പങ്കാളിത്തത്തിന്റെ വിദ്യാലയ മാതൃക  .|'''സാമൂഹ്യ പങ്കാളിത്തത്തിന്റെ വിദ്യാലയ മാതൃക''']]
* [[{{PAGENAME}} / സ്കൂൾ സൗന്ദര്യ വത്കരണം  .|'''സ്കൂൾ സൗന്ദര്യ വത്കരണം''' ]]
* [[{{PAGENAME}} / സ്കൂൾ സൗന്ദര്യ വത്കരണം  .|'''സ്കൂൾ സൗന്ദര്യ വത്കരണം''']]
* [[{{PAGENAME}} / ക്ലാസ് റൂം ഹൈടെക് വത്കരണം  .|'''ക്ലാസ് റൂം ഹൈടെക് വത്കരണം''' ]]
* [[{{PAGENAME}} / ക്ലാസ് റൂം ഹൈടെക് വത്കരണം  .|'''ക്ലാസ് റൂം ഹൈടെക് വത്കരണം''']]
* [[{{PAGENAME}} / കുട്ടികളുടെ പാർക്ക് .|'''കുട്ടികളുടെ പാർക്ക്''' ]]
* [[{{PAGENAME}} / കുട്ടികളുടെ പാർക്ക് .|'''കുട്ടികളുടെ പാർക്ക്''']]
* [[{{PAGENAME}} / സ്കൂൾ സൗന്ദര്യ വത്കരണം  .|'''സ്കൂൾ സൗന്ദര്യ വത്കരണം''' ]]
* [[{{PAGENAME}} / സ്കൂൾ സൗന്ദര്യ വത്കരണം  .|'''സ്കൂൾ സൗന്ദര്യ വത്കരണം''']]
* [[{{PAGENAME}} / കഥ പറയും ചുമരുകൾ  .|'''കഥ പറയും ചുമരുകൾ''' ]]
* [[{{PAGENAME}} / കഥ പറയും ചുമരുകൾ  .|'''കഥ പറയും ചുമരുകൾ''']]
* [[{{PAGENAME}} / ഫെയ് സ് ബുക്ക്പേജ്  .|'''ഫെയ്സ് ബുക്ക് പേജ്''' ]]
* [[{{PAGENAME}} / ഫെയ് സ് ബുക്ക്പേജ്  .|'''ഫെയ്സ് ബുക്ക് പേജ്''']]

== '''മികവുകൾ അംഗീകാരങ്ങൾ''' ==
== '''മികവുകൾ അംഗീകാരങ്ങൾ''' ==
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലക്കൊള്ളുന്ന വിദ്യാലയം തകർച്ചയുടെ പടുകുഴിയിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നെത്തിയപ്പോൾ നേടിയെടുത്ത അംഗീകാരങ്ങൾ ഏറെയാണ്. '''319''' കുട്ടികളിൽ നിന്ന് '''1180'''കുട്ടികളിലേക്കുള്ള വിദ്യാലയത്തിന്റെ വളർച്ചക്ക് ഏറെ കരുത്തു പകർന്നത് വിദ്യാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും അവയ്ക്ക് ലഭിച്ച അംഗീകാരങ്ങളുമായിരുന്നു. 2017-18 അധ്യയന വർഷത്തിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ 2 ലും പങ്കെടുക്കാൻ സാധിച്ചു,കഴിഞ്ഞ 3 വർഷമായി വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ടാലൻറ് ലാബ് പ്രവർത്തനങ്ങളുടെ മികച്ച മാതൃകയായി പരിഗണിച്ച് അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂളിൽ ഉൾപ്പെടുത്തിയതും,SSA പoന സംഘം വിദ്യാലയത്തിലെത്തി പ്രവർത്തനത്തെ കുറിച്ചുള്ള ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും കഴിഞ്ഞവർഷ ത്തെനേട്ടങ്ങളാണ്. 2016-17 ൽ മികവുത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചുക്കൊണ്ട് പങ്കെടുക്കാനായി. ഉപജില്ല, ജില്ല [[പ്രമാണം:Gupskkv20188106.jpg|thumb|150px|ഹരിതവിദ്യാലയം റിയാലിറ്റി ഷോ]]തലത്തിൽ മത്സരിച്ചാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.2015-16 അധ്യായന വർഷത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ മികവുത്സവത്തിൽ സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മലപ്പുറം ജില്ലയെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.ഇത് കൂടാതെ ജില്ലയിലെ മികച്ച രണ്ടാമത്തെ പി.ടി.എ ക്കുള്ള അവാർഡ്, കഴിഞ്ഞ 3 വർഷങ്ങളിലെ ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ്, മാതൃഭൂമി സീഡ് പുരസ്ക്കാരം, റെയിൻബോ എക്സലൻസ് അവാർഡ്, വിക്രം സാരാഭായ് സ്പെയ്സ് സെൻറർ അവാർഡ്,പഠനം മധുരം വിദ്യാലയ പുരസ്ക്കാരം, സഖാവ്  കുഞ്ഞാലി സ്മാരക പുരസ്ക്കാരം, ഹരിത വിദ്യാലയം സീസൺ 1, സീസൺ 2 ,മികച്ച സയൻസ് ലാബിനുള്ള പുരസ്ക്കാരം, നാടക തിയേറ്റർ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം എന്നിവ ഇതിൽ ചിലതാണ്.

* [[{{PAGENAME}} / വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി  .|'''സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി''' . ]]
* [[{{PAGENAME}} / വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി  .|'''സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി''' .]]
* [[{{PAGENAME}} / വീണ്ടും അംഗീകാരം  .|'''വീണ്ടും അംഗീകാരം.''' ]]
* [[{{PAGENAME}} / വീണ്ടും അംഗീകാരം  .|'''വീണ്ടും അംഗീകാരം.''']]
* [[{{PAGENAME}} / ഹരിത വിദ്യാലയം റിയാലിറ്റി ഷോ  .|'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ.''' ]]
* [[{{PAGENAME}} / ഹരിത വിദ്യാലയം റിയാലിറ്റി ഷോ  .|'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ.''']]
* [[{{PAGENAME}} / ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ് .|'''ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്''' ]]
* [[{{PAGENAME}} / ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ് .|'''ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്''']]
* [[{{PAGENAME}} / പി.ടി.എ അവാർഡ്  .|'''പി.ടി.എ അവാർഡ്''' ]]
* [[{{PAGENAME}} / പി.ടി.എ അവാർഡ്  .|'''പി.ടി.എ അവാർഡ്''']]
* [[{{PAGENAME}} / അധ്യാപക അവാർഡ്  .|'''അധ്യാപക അവാർഡ്''' ]]
* [[{{PAGENAME}} / അധ്യാപക അവാർഡ്  .|'''അധ്യാപക അവാർഡ്''']]

== '''ദിനാചരണങ്ങൾ'''==     
== '''ദിനാചരണങ്ങൾ'''==     
*'''ജൂൺ 5'''  [[{{PAGENAME}} /പരിസ്ഥിതി ദിനം,.|'''പരിസ്ഥിതി ദിനം''']]  [[പ്രമാണം:48553189 02.jpg |thumb|right|150px|ദിനാചരണങ്ങൾ]]

*'''ജൂൺ19'''  [[{{PAGENAME}} /വായനാദിനം, .|'''വായനാദിനം''']]  

*'''ജൂൺ 26''' [[{{PAGENAME}} /അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം,,.|'''അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം''']]

*'''ജൂലൈ 5'''  [[{{PAGENAME}} /ബഷീർ ചരമദിനം, .|'''ബഷീർ ചരമദിനം''']]

*'''ജൂലൈ 21''' [[{{PAGENAME}} /ചാന്ദ്രദിനം, .|'''ചാന്ദ്രദിനം ''']]  

*'''ജൂലൈ 27''' [[{{PAGENAME}} /എപിജെ അബ്ദുൽ കലാം ചരമദിനം, .|'''എപിജെ അബ്ദുൽ കലാം ചരമദിനം, ''']]  

*'''ഓഗസ്റ്റ് 6''' [[{{PAGENAME}} /ഹിരോഷിമ ദിനം,  .|'''ഹിരോഷിമ ദിനം,  ''']]  

*'''ഓഗസ്റ്റ് 9''' [[{{PAGENAME}} /നാഗസാക്കി ദിനം,  .|'''നാഗസാക്കി ദിനം, ''']]  

*'''ആഗസ്റ്റ് 15''' [[{{PAGENAME}} /സ്വാതന്ത്ര്യ ദിനം , .|'''സ്വാതന്ത്ര്യ ദിനം  ''']]  

*'''സെപ്‌റ്റംബർ 5''' [[{{PAGENAME}} /അധ്യാപകദിനം .|'''അധ്യാപകദിനം ''']]  

തുടങ്ങിയവയാണ് ഈ അധ്യയനവർഷം പ്രധാനമായി ദിനാചരണങ്ങൾ ആയി ആചരിച്ചത്. ഓരോ ദിനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു

വരി 205: വരി 206:
പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്,

വിദ്യാലയത്തിൽ ഈ അധ്യയനവർഷം '''(2018-19)'''നടന്ന പ്രധാന പ്രവർത്തനങ്ങൾ ഇവിടെ കാണാം.

* [[{{PAGENAME}} / വിദ്യാലയ വിശേഷങ്ങൾ  .|'''വിദ്യാലയ വിശേഷങ്ങൾ''' ]]
* [[{{PAGENAME}} / വിദ്യാലയ വിശേഷങ്ങൾ  .|'''വിദ്യാലയ വിശേഷങ്ങൾ''']]
* [[{{PAGENAME}} / ചിത്രശാല‍.|'''ചിത്രശാല‍''']]

വരി 221: വരി 222:

== '''പ്രോജക്ടുകൾ''' ==
== '''പ്രോജക്ടുകൾ''' ==
* [[{{PAGENAME}} / എന്റെ നാട് .|'''എന്റെ നാട്''' ]]
* [[{{PAGENAME}} / എന്റെ നാട് .|'''എന്റെ നാട്''']]
* [[{{PAGENAME}} / സ്കൂൾ പത്രം .|'''സ്കൂൾ പത്രം''' ]]
* [[{{PAGENAME}} / സ്കൂൾ പത്രം .|'''സ്കൂൾ പത്രം''']]

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
വരി 228: വരി 229:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:100%;"

| style="background: lavender; text-align: center; font-size:130%;" |  

'''[[{{PAGENAME}} / വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ .|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ]]'''  
'''[[{{PAGENAME}} / വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ .|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ]]'''
|
|
* നിലമ്പൂര് പെരുംപിലാവ് ഹൈവേയിൽ നിലമ്പൂര് നിന്ന് 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.     

വരി 239: വരി 240:

{{#multimaps: 11.168838, 76.326749 | width=800px | zoom=16 }}

<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എം.യു.പി.എസ്_കാളികാവ്_ബസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്