"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Asha Aranmula (സംവാദം | സംഭാവനകൾ)
Asha Aranmula (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
<p style="text-align:justify">പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻ നെറുകയിൽ സരസ്വതീക്ഷേത്രം പരിലസിക്കുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.      [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക ]]<p/>
<p style="text-align:justify">പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻ നെറുകയിൽ സരസ്വതീക്ഷേത്രം പരിലസിക്കുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.      [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക ]]<p/>
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]
== <font color=black><font size=5>'''<big> ദിനാഘോഷങ്ങൾ 2018-19</big>'''==
<font color=black><font size=3>
=== <font color=black><font size=3>'''<big>  പ്രവേശനോത്സവം 2018 ജൂൺ 1 വെള്ളി </big>'''===
<font color=black><font size=3>
[[പ്രമാണം:  3700194.jpg | ചട്ടരഹിത |center |    പ്രവേശനോത്സവം  | 300px]] 
ഈ വർഷത്തെ പ്രവേശനോത്സവം പൊതുസമ്മേളനത്തോടെ ആരംഭിച്ചു. റെവ. ജോൺസൻ വറുഗീസ്  ഉദ്‌ഘാടനം നിർവഹിച്ചു.  പി ടി എ പ്രസിഡന്റ് ശ്രീ രാജ് കുമാർ ആശംസ അർപ്പിക്കുകയും ചെയ്തു.  കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശന ഗാനം ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു.
=== <font color=black><font size=3>'''<big> ഗാന്ധിജയന്തിവാരാഘോഷം    </big>'''===
<font color=black><font size=3>
[[പ്രമാണം:IMG-20190107-WA0060.jpg | ചട്ടരഹിത |left|200px |  ഗാന്ധിജയന്തിവാരഘോഷം ]] 
[[പ്രമാണം:IMG-20190107-WA0056.jpg | ചട്ടരഹിത |center|200px |  ഗാന്ധിജയന്തിവാരഘോഷം ]] 
[[പ്രമാണം:IMG-20190107-WA0055.jpg | ചട്ടരഹിത |right|200px |  ഗാന്ധിജയന്തിവാരഘോഷം ]] 
[[പ്രമാണം:IMG-20190107-WA0054.jpg | ചട്ടരഹിത |center| 200px |  ഗാന്ധിജയന്തിവാരഘോഷം ]]
=== <font color=black><font size=3>'''<big> കേരളപിറവി ദിനം  </big>'''===
<font color=black><font size=3>
[[പ്രമാണം: IMG-20181101-WA0032-1.jpg  | ചട്ടരഹിത |center|500px | കേരളപിറവി ദിനത്തോടെ അനുബന്ധിച്ചു നടന്ന അദ്ധ്യാപക പ്രതിജ്ഞ]] 
[[പ്രമാണം: IMG-20181102-WA0029-1-1.jpg  |200px|thumb|left| കേരളപിറവി ദിനത്തോടെ അനുബന്ധിച്ചു നടന്ന അദ്ധ്യാപക പ്രതിജ്ഞ ]]
[[പ്രമാണം:IMG-20181101-WA0035-1.jpg |200px|thumb|left| കേരളപിറവി ദിനാഘോഷം അദ്യക്ഷ പ്രസംഗം ഹെഡ്മിസ്ട്രസ് ]]
[[പ്രമാണം:IMG-20181101-WA0041-1.jpg  |200px|thumb|right| കേരളപിറവി ദിനാഘോഷം  പ്രസംഗം  ഹയർ സെക്കൻഡറി സീനിയർ അദ്ധ്യാപിക  ]]
[[പ്രമാണം: IMG-20181101-WA0034-1.jpg |200px|thumb|left| കേരളപിറവി ദിനാഘോഷം  ആമുഖ പ്രസംഗം സ്കൂൾ ചെയർമാൻ മാസ്റ്റർ. വിഥുൽ വാസുദേവൻ  ]]
[[പ്രമാണം:IMG-20181101-WA0039-1-1.jpg  |200px|thumb|center| കേരളപിറവി ദിനാഘോഷം  പ്രസംഗം മാസ്റ്റർ . ജോയൽ ജോസഫ്  ]]
[[പ്രമാണം:IMG-20181101-WA0038-1.jpg  |200px|thumb|center| കേരളപിറവി ദിനാഘോഷം പ്രതിജ്ഞ ]]
[[പ്രമാണം:IMG-20181101-WA0037-1.jpg  |200px|thumb|center| കേരളപിറവി ദിനാഘോഷം പ്രതിജ്ഞ ]]
[[പ്രമാണം:IMG-20181101-WA0040-1.jpg  |200px|thumb|center| കേരളപിറവി ദിനാഘോഷം  ഗാനാലാപനം]]
[[പ്രമാണം:IMG-20181101-WA0036-1.jpg  |200px|thumb|left| കേരളപിറവി ദിനാഘോഷം  ഗാനാലാപനം]]
[[പ്രമാണം:IMG-20181101-WA0033-1.jpg  |200px|thumb|right| കേരളപിറവി ദിനാഘോഷം പ്രസംഗം ]]
കേരളം പിറവി ദിനത്തോടെ അനുബന്ധിച്ചു നടന്ന വാട്ടർ കളർ മത്സരത്തിൽ (നവകേരള സൃഷ്ടി)'''അക്ഷയ  എം നായർ 9 എ''' ഒന്നാം സ്ഥാനം നേടി.
[[പ്രമാണം: 37001 1.jpg  |200px|thumb|left| നവകേരള സൃഷ്ടി ]]
=== <font color=black><font size=3>'''<big> ലോക എയിഡ്സ്  ദിനം  </big>'''===
<font color=black><font size=3>
[[പ്രമാണം: Aidsday symbel.jpeg | ചട്ടരഹിത |center | ലോക എയിഡ്സ് ദിനം  | 100px]]
 
ലോകമെമ്പാടും എല്ലാ വർഷവുംഎച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി അറിയപ്പെടുന്നു.
'''ലക്ഷ്യങ്ങൾ'''
എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ. എയിഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത്.
'''ചരിത്രം'''
ലോകാരോഗ്യ സംഘടനയിലെ ജെയിംസ്‌ ഡബ്ലിയു.ബന്നും, തോമസ്‌ നെട്ടരും ചേർന്ന് 1987 ലാണ് ഈ ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം (ഇപ്പോഴത്തെ) മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻ എയിഡ്സ് ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന എയിഡ്സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് യുഎൻ എയിഡ്സ് 1997 മുതൽ നടപ്പാക്കുന്നത്.
=== <font color=black><font size=3>'''<big>ഭിന്നശേഷി വാരാചരണം  </big>'''===
<font color=black><font size=3>
[[പ്രമാണം: 37001 99.jpg  |200px|thumb|right| 30/11/2018  ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും  ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു  ]]
[[പ്രമാണം: 37001 98.jpg |200px|thumb|left| 30/11/2018  ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും  ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു  ]]
[[പ്രമാണം:  37001 96.jpg |200px|thumb|center| 30/11/2018  ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും  ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു  ]]
[[പ്രമാണം:  37001 95.jpg  |200px|thumb|right| 30/11/2018  ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും  ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു  ]]
[[പ്രമാണം:  37001 94.jpg |200px|thumb|left| 30/11/2018  ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും  ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു  ]]
[[പ്രമാണം:  37001 103.jpg |200px|thumb|center| 30/11/2018  ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ക്ലാസ് ടീച്ചറിന്റെ സാന്നിദ്ധ്യത്തിൽ ജീവുന്റെയും  ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു  ]]
[[പ്രമാണം:  37001 101.jpg |200px|thumb|center| 30/11/2018  ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികളുടെ ജന്മദിനസമ്മാനം  ]]
=== <font color=black><font size=3>'''<big>റിപ്പബ്ലിക് ദിനം  </big>'''===
<font color=black><font size=3>
[[പ്രമാണം: IMG-20190126-WA0018.jpg |200px|thumb|left|  ബഹുമാനപെട്ട പ്രിൻസിപ്പൽ കരുണ സരസ് തോമസ് പതാക ഉയർത്തുന്നു ]]
[[പ്രമാണം: IMG-20190126-WA0017.jpg |200px|thumb|left|  റിപ്പബ്ലിക് ദിന പരേഡ് ]]
          ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം'എന്നറിയപ്പെടുന്നത്. അതായത് ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.
          1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
        ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.എല്ലാ സ്കൂളുകളിലും ഈ ദിവസം പതാക ഉയർത്തലും പരേഡും നടത്തുന്നു
== <font color=black><font size=5>'''<big> ദിനാഘോഷങ്ങൾ 2019-20  </big>'''==
== <font color=black><font size=5>'''<big> ദിനാഘോഷങ്ങൾ 2019-20  </big>'''==
<font color=black><font size=3>
<font color=black><font size=3>