"ഗവ. എൽ.പി.എസ്. കളത്തുകാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നെടുമങ്ങാട് താലൂക്കിൽ അരുവിക്കര പഞ്ചായത്തിലെ ഇരുമ്പ വാർഡിലാണ് കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. കരമനയാറിനു സമീപമാണ് ഈ സ്കൂൾ . 1948-ൽ കരകുളത്തുള്ള ശ്രീപത്മനാഭപിള്ള 12 കുട്ടികളെ കൂട്ടി ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. 1950-51 ൽ കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ എന്ന് ഈ സ്കൂളിനെ ഔദ്യോഗികമായി നാമകരണം ചെയ്തു. 1956-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള അനുമതി ലഭിച്ചു. 1957-58 ൽ പണി തുടങ്ങി. 1959-ൽ കേരള മുഖ്യമന്ത്രിയായ ശ്രീ. ഇ. എം.എസ്. നമ്പൂതിരിപ്പാട് കെട്ടിടം ഉദ്ഘാടനം ചെയ്തു. |
16:25, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര പഞ്ചായത്തിലെ ഇരുമ്പ വാർഡിലാണ് കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. കരമനയാറിനു സമീപമാണ് ഈ സ്കൂൾ . 1948-ൽ കരകുളത്തുള്ള ശ്രീപത്മനാഭപിള്ള 12 കുട്ടികളെ കൂട്ടി ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. 1950-51 ൽ കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ എന്ന് ഈ സ്കൂളിനെ ഔദ്യോഗികമായി നാമകരണം ചെയ്തു. 1956-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള അനുമതി ലഭിച്ചു. 1957-58 ൽ പണി തുടങ്ങി. 1959-ൽ കേരള മുഖ്യമന്ത്രിയായ ശ്രീ. ഇ. എം.എസ്. നമ്പൂതിരിപ്പാട് കെട്ടിടം ഉദ്ഘാടനം ചെയ്തു.