"ജി എച്ച് എസ് മരത്തംകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ സൃഷ്ടിച്ചു
 
Aswathy C K (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
== '''പ്രവേശനോത്സവം 2025''' - '''2026''' ==
GHSS മരത്തംകോട് 2025 -26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തിയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു വിപുലമായി നടത്തി .ചോവന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ .കെ മണി ഉത്ഘാടനം ചെയ്തു .സ്കൂൾ PTA പ്രസിഡന്റ് ശ്രീമതി റജുല അബ്‌ദുൾ വഹാബ് അദ്ധ്യക്ഷത വഹിച്ചു .വിദ്യാർത്ഥികൾക് മധുരവും പുസ്തകങ്ങൾ ,പേന എന്നിവ സമ്മാനമായി നൽകി .HM incharge ടോജൻ ജോബ് മാസ്റ്റർ സ്വാഗതവും പ്രിൻസിപ്പൽ ശ്രീമതി സ്മിത ടീച്ചർ നന്ദിയും പറഞ്ഞു . {{HSSchoolFrame/Pages}}