"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 8: വരി 8:
| സ്കൂൾ വിലാസം= കാട്ടാമ്പള്ളി
| സ്കൂൾ വിലാസം= കാട്ടാമ്പള്ളി
| പിൻ കോഡ്= 670011
| പിൻ കോഡ്= 670011
| സ്കൂൾ ഫോൺ=  04972776022, 9142022798
| സ്കൂൾ ഫോൺ=  04972776022, 9847306748
| സ്കൂൾ ഇമെയിൽ=  school13657@gmail.com
| സ്കൂൾ ഇമെയിൽ=  school13657@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ ,ഇംംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌ ,ഇംംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം=  318
| ആൺകുട്ടികളുടെ എണ്ണം=  375
| പെൺകുട്ടികളുടെ എണ്ണം= 351
| പെൺകുട്ടികളുടെ എണ്ണം= 397
| വിദ്യാർത്ഥികളുടെ എണ്ണം=  465
| വിദ്യാർത്ഥികളുടെ എണ്ണം=  772
| അദ്ധ്യാപകരുടെ എണ്ണം=  34  
| അദ്ധ്യാപകരുടെ എണ്ണം=  32  
| പ്രധാന അദ്ധ്യാപകൻ=  ഗംഗാബായ്.എൻ  
| പ്രധാന അദ്ധ്യാപകൻ=  സജിത്ത്.എ.കെ  
| പി.ടി.ഏ. പ്രസിഡണ്ട്=  സതീശൻ.കെ.വി    
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാജി.     
| സ്കൂൾ ചിത്രം=13657.2school.png
| സ്കൂൾ ചിത്രം=13657.2school.png
}}
}}
വരി 34: വരി 34:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നല്ല പാഠം ക്ലബ്ബ് |നല്ല പാഠം ക്ലബ്ബ്]]                                                                                                  
*[[{{PAGENAME}}/നല്ല പാഠം ക്ലബ്ബ് |നല്ല പാഠം ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം-കലാസാഹിത്യവേദി |വിദ്യാരംഗം-കലാസാഹിത്യവേദി]]
*[[{{PAGENAME}}/വിദ്യാരംഗം-കലാസാഹിത്യവേദി |വിദ്യാരംഗം-കലാസാഹിത്യവേദി]]
*[[{{PAGENAME}}/സയൻസ് ക്ലബ്ബ് |സയൻസ് ക്ലബ്ബ്]]
*[[{{PAGENAME}}/സയൻസ് ക്ലബ്ബ് |സയൻസ് ക്ലബ്ബ്]]
*[[{{PAGENAME}}/സോഷ്യൽസയൻസ് ക്ലബ്ബ് |സോഷ്യൽസയൻസ് ക്ലബ്ബ്]]
*[[{{PAGENAME}}/സോഷ്യൽസയൻസ് ക്ലബ്ബ് |സോഷ്യൽസയൻസ് ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിതക്ലബ്ബ്]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിതക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി ക്ലബ്ബ് |ഐ.ടിക്ലബ്ബ്]]  
*[[{{PAGENAME}}/ഐ.ടി ക്ലബ്ബ് |ഐ.ടിക്ലബ്ബ്]]
*[[{{PAGENAME}}/സംസ്കൃതം ക്ലബ്ബ് |സംസ്കൃതം ക്ലബ്ബ്]]  
*[[{{PAGENAME}}/സംസ്കൃതം ക്ലബ്ബ് |സംസ്കൃതം ക്ലബ്ബ്]]
      
      
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 66: വരി 66:


{{#multimaps: 11.894328,75.3412127| width=800px | zoom=12 }}
{{#multimaps: 11.894328,75.3412127| width=800px | zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:28, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി
വിലാസം
കാട്ടാമ്പള്ളി

കാട്ടാമ്പള്ളി
,
670011
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04972776022, 9847306748
ഇമെയിൽschool13657@gmail.com
കോഡുകൾ
സ്കൂൾ കോഡ്13657 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജിത്ത്.എ.കെ
അവസാനം തിരുത്തിയത്
13-01-202213657


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചിറക്കൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ കാട്ടാമ്പള്ളി ഗവൺമെന്റ് മുസ്ളീം യു.പി സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് 1920 കളിലാണ്. ആദ്യകാലത്ത് കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി വക മദ്രസക്കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. 1953-54 കാലത്ത് യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പിന്നീട് 2010ൽ സർക്കാർ വക സ്ഥലത്ത് ഇന്നു കാണുന്ന കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. ആദ്യം ജനകീയ കമ്മിറ്റി നിർമിച്ച കെട്ടിടവും തുടർന്ന് പഞ്ചായത്ത്, MLA, MP, SSA,വിദ്യാഭ്യാസ വകുപ്പ് ,ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവയുടെ ഫണ്ടുകളും ഉപയോഗിച്ച് നിലവിൽ കാണുന്ന കെട്ടിടങ്ങൾ നിർമിക്കപ്പെട്ടു. 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 800ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷ്-മലയാളം മീഡിയം ഡിവഷനുകളും പ്രിപ്രൈമറിയും പ്രവർത്തിക്കുന്നു. ഒന്നരയേക്കറോളം സ്ഥലം സ്ക്കൂളിന് സ്വന്തമായുണ്ട്.വളപട്ടണം പുഴയുടെ കൈവഴിയായ കാട്ടാമ്പള്ളി പുഴയും റെഗുലേറ്ററും സ്കൂളിന് സമീപമാണ്.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ വിസ്തൃതിയുള്ള വിശാലമായ സ്ക്കൂൾ ഏരിയ. ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ്സ്മുറികൾ. മികച്ച കമ്പ്യൂട്ടർ ലാബ്-കമ്പ്യൂട്ടർ പഠന സൗകര്യങ്ങൾ. പ്രോജക്ടർ സംവിധാനങ്ങളുള്ള ഹൈടെക് ക്ലാസ്സുകൾ. വിശാലമായ ഓഡിറ്റോറിയം. സ്വന്തമായിട്ടുള്ള സ്ക്കൂൾ ബസ്സുകൾ-വാഹനസൗകര്യം. വിശാലമായ കളിസ്ഥലം. ഗേൾസ് ഫ്രണ്ട് ലി ടോയ് ലറ്റുകൾ. ജൈവവൈവിധ്യപാർക്ക്.


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഗവൺമെന്റ്

മുൻസാരഥികൾ

എൻ.ഗംഗാബായ് ടീച്ചർ-(ഹെഡ് മിസ്ട്രസ് 2017-2020)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.894328,75.3412127| width=800px | zoom=12 }}