"​​എം. ഇ. എസ്. ഈസ്റ്റേൺ യു. പി. എസ്. ഏലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}എഫ്.എ.സി.ടി യിലെ ജീവനക്കാരുടെ മക്കൾക്കായി ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസ്സുകളുള്ള സ്കൂളുകൾ ആരംഭിച്ചു.  ഈ വിദ്യാലയങ്ങളിൽ മികച്ച സൌകര്യങ്ങളും മികച്ച അദ്ധ്യാപകരും ഉണ്ടായിരുന്നത് സാധാരണ ജനങ്ങളെ ആകർഷിച്ചു.  ഏലൂരിലെ സാധാരണക്കാരുടെ അഭ്യർത്ഥന മാനിച്ച് ശ്രീ. എം. കെ. കെ. നായർ ആരംഭിച്ച വിദ്യാലയമാണ് ഫാക്ട് ഈസ്റ്റേൺ സ്കൂൾ.  1964-ൽ ഈ വിദ്യാലയം ആനവാതിലിനടുത്ത് പ്രവർത്തനം ആരംഭിച്ചു.  ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന നിരവധി പേർ ഇന്ന് സാമൂഹിക സാംസ്കാരീക മേഖലകളിൽ വളരെ പ്രശസ്തരാണ്.  2004 -ൽ സ്കൂൾ എം. ഇ. എസ്. മാനേജ്മ് മെന്റ് ഏറ്റെടുത്തു.

13:27, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എഫ്.എ.സി.ടി യിലെ ജീവനക്കാരുടെ മക്കൾക്കായി ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസ്സുകളുള്ള സ്കൂളുകൾ ആരംഭിച്ചു. ഈ വിദ്യാലയങ്ങളിൽ മികച്ച സൌകര്യങ്ങളും മികച്ച അദ്ധ്യാപകരും ഉണ്ടായിരുന്നത് സാധാരണ ജനങ്ങളെ ആകർഷിച്ചു. ഏലൂരിലെ സാധാരണക്കാരുടെ അഭ്യർത്ഥന മാനിച്ച് ശ്രീ. എം. കെ. കെ. നായർ ആരംഭിച്ച വിദ്യാലയമാണ് ഫാക്ട് ഈസ്റ്റേൺ സ്കൂൾ. 1964-ൽ ഈ വിദ്യാലയം ആനവാതിലിനടുത്ത് പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന നിരവധി പേർ ഇന്ന് സാമൂഹിക സാംസ്കാരീക മേഖലകളിൽ വളരെ പ്രശസ്തരാണ്. 2004 -ൽ സ്കൂൾ എം. ഇ. എസ്. മാനേജ്മ് മെന്റ് ഏറ്റെടുത്തു.