7,678
തിരുത്തലുകൾ
വരി 34: | വരി 34: | ||
'''സ്കൂൾവിക്കി നവീകരണം -2022 ഇടുക്കി ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം 2021 ഡിസംബർ 27-28.''' സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകള സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി സ്കൂൾവിക്കി അധ്യാപക പരിശീലനം നടത്തുന്നതിന് തീരുമാനിച്ചതിയടിസ്ഥാനത്തിൽ ജില്ലയിലും പ്രവർത്തനങ്ങൾ ആരംഭിച്ചു.ജില്ലയിൽ നിന്നുള്ള 5 മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം ഡിസംബർ 27, 28 തീയതികളിൽ തൊടുപുഴ DRC യിൽവച്ചുനടന്നു.27 ന് 9.30 ന് രാവിലെ രജിസ്ട്രേഷൻ നടത്തുകയും 10 മണിക്ക് ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.ഷിജു .കെ ദാസ് ,അഭയദേവ് എസ് എന്നീ മാസ്റ്റർ ട്രെയിനർമാർ പരിശീലനത്തിന് നേതൃത്വം കൊടുത്തു. മറ്റുള്ള മാസ്റ്റർ ട്രെയിനർമാർ, ടെക്നിക്കൽ അസിസ്റ്റൻറ്മാർ, ജില്ലാ കോർഡിനേറ്റർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. എസ് ആർ ജി തലത്തിലുള്ള പരിശീലനത്തിൽ പകർന്നു നൽകപ്പെട്ട എല്ലാം വിശദാംശങ്ങളും ജില്ലാതല പരിശീലനത്തിൽ പകർന്നുനൽകാൻ കഴിഞ്ഞു. | '''സ്കൂൾവിക്കി നവീകരണം -2022 ഇടുക്കി ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം 2021 ഡിസംബർ 27-28.''' സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകള സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി സ്കൂൾവിക്കി അധ്യാപക പരിശീലനം നടത്തുന്നതിന് തീരുമാനിച്ചതിയടിസ്ഥാനത്തിൽ ജില്ലയിലും പ്രവർത്തനങ്ങൾ ആരംഭിച്ചു.ജില്ലയിൽ നിന്നുള്ള 5 മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം ഡിസംബർ 27, 28 തീയതികളിൽ തൊടുപുഴ DRC യിൽവച്ചുനടന്നു.27 ന് 9.30 ന് രാവിലെ രജിസ്ട്രേഷൻ നടത്തുകയും 10 മണിക്ക് ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.ഷിജു .കെ ദാസ് ,അഭയദേവ് എസ് എന്നീ മാസ്റ്റർ ട്രെയിനർമാർ പരിശീലനത്തിന് നേതൃത്വം കൊടുത്തു. മറ്റുള്ള മാസ്റ്റർ ട്രെയിനർമാർ, ടെക്നിക്കൽ അസിസ്റ്റൻറ്മാർ, ജില്ലാ കോർഡിനേറ്റർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. എസ് ആർ ജി തലത്തിലുള്ള പരിശീലനത്തിൽ പകർന്നു നൽകപ്പെട്ട എല്ലാം വിശദാംശങ്ങളും ജില്ലാതല പരിശീലനത്തിൽ പകർന്നുനൽകാൻ കഴിഞ്ഞു. | ||
സ്കൂളുകളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് MT മാരുടെ നേതൃത്വത്തിൽത്തന്നെ സ്കൂൾ വിക്കിയുടെ എല്ലാ സ്കൂളുകളുടേയും ഇൻഫോബോക്സ് പുതുക്കി, ഹെഡർ ചേർത്ത്, സ്കൂൾ ലൊക്കേഷൻ കോർഡിനേറ്റ്സ് ഉൾപ്പെടുത്തി നവീകരിക്കുന്നതിനും തീരുമാനിച്ചു. ജനുവരി 6 ന് മുൻപ് മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സബ്ജില്ലാതലങ്ങളിൽ കേന്ദ്രീകരിച്ച് രണ്ടോ മൂന്നോ ബാച്ചുകൾ ക്രമീകരിച്ച് അധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലനം | സ്കൂളുകളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് MT മാരുടെ നേതൃത്വത്തിൽത്തന്നെ സ്കൂൾ വിക്കിയുടെ എല്ലാ സ്കൂളുകളുടേയും ഇൻഫോബോക്സ് പുതുക്കി, ഹെഡർ ചേർത്ത്, സ്കൂൾ ലൊക്കേഷൻ കോർഡിനേറ്റ്സ് ഉൾപ്പെടുത്തി നവീകരിക്കുന്നതിനും തീരുമാനിച്ചു. ജനുവരി 6 ന് മുൻപ് മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സബ്ജില്ലാതലങ്ങളിൽ കേന്ദ്രീകരിച്ച് രണ്ടോ മൂന്നോ ബാച്ചുകൾ ക്രമീകരിച്ച് അധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലനം നൽകുവാനും, സബിജില്ലാ തലങ്ങളിൽ നടക്കുന്ന അധ്യാപക പരിശീലനം ഡിസംബർ 15 ന് മുമ്പ് പൂർത്തിയാക്കുന്നതിനും ധാരണയായിട്ടുണ്ട്. ഓരോ സബ് ജില്ല കേന്ദ്രീകരിച്ചും ഒരു Help Desk ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ സ്കൂളിന്റേയും വിക്കി താൾ ജില്ലാ തലത്തിൽ നിരീക്ഷിച്ച് ചെക്ക് ലിസ്റ്റ് തയ്യാറാക്കുവാനും DRG യിൽ ധാരണയായിട്ടുണ്ട്. | ||
തിരുത്തലുകൾ