"ഈസ്റ്റ് വള്ള്യായി യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഈസ്റ്റ് വള്ള്യായി യു,പി.എസ് എന്ന താൾ ഈസ്റ്റ് വള്ള്യായി യു.പി.എസ്. എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു)
(വ്യത്യാസം ഇല്ല)

12:24, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈസ്റ്റ് വള്ള്യായി യു.പി.എസ്.
വിലാസം
ഈസ്റ്റ് വള്ള്യായി

ഈസ്റ്റ് വള്ള്യായി യു പി സ്ക്കൂൾ ,മുതിയങ്ങ പി ഒ,പത്തായക്കുന്ന് വഴി
,
670691
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04902404320
ഇമെയിൽhmevupsvalliyayi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14554 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാഘവൻ എം
അവസാനം തിരുത്തിയത്
15-12-2023Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1927 ൽ വാഗ്ഭടാന്ദ ഗുരുവിൻെറ നിർദ്ദേശാനുസരണം ശിഷ്യനായ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു.1962 ൽ ഈ വിദ്യാലയം യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടു. പൊതുവെ നിരക്ഷരരും ദരിദ്ര കർഷകതൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് കൃഷി മുഖ്യതൊഴിലായി ജനങ്ങൾ ജീവിതം നയിച്ചു.അക്ഷരജ്ഞാനത്തിൻെറ ആവശ്യകതയും അനിവാര്യതയും മനസിലാക്കാത്ത അന്നത്തെ തലമുറക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി മാറി. മഴക്കാലത്ത് നിറഞ്ഞു കവിയുന്ന പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് കുട്ടികൾ ക്ക് എത്തിപ്പെടാൻ വളരെ വിഷമമായിരുന്നു.അതുകൊണ്ട് തന്നെ പലരുടേയും പഠനം പാതിവഴിക്ക് നിന്നുപോവുകയും ചെയ്തിരുന്നു.ഇന്ന് ഈ വിദ്യാലയം പാനൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ്. പാഠ്യ പാഠ്യേതര രംഗത്ത് തുടർച്ചയായി ചാന്വ്യൻഷിപ്പുകൾ നേടിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

നിലവിൽ 23 ക്ളാസ് മുറികളും,ഒരുസ്മാർട്ട്റും,കന്വ്യൂട്ടർ ലാബ്,ഒരു സ്റ്റാഫ്റും പ്രത്യേകമായുണ്ട്.കൂടാതെ വിശാലമായകളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ് ലെറ്റ്സൗകര്യവും ഇവിടെയുണ്ട്.ആധുനികസൗകര്യത്തോടുകൂടിയപാചകമുറിയും ഇവിടെയുണ്ട് ,

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ടി.കെ .രമേശൻ കൂത്ത്പറന്വ

മുൻസാരഥികൾ

  • അനന്തൻ. ടി
  • ചാത്തുക്കുട്ടി. ടി
  • പാഞ്ചുടീച്ചർ
  • കു‍‍ഞ്ഞപ്പ മാസ്റ്റർ
  • ശാരദ ടീച്ചർ
  • ചാത്തുക്കുട്ടി മാസ്റ്റർ
  • സുമിത്ര ടീച്ചർ
  • ബാലചന്ദ്രൻ മാസ്റ്റർ
  • കുമാരൻ മാസ്റ്റർ
  • ഗോപാലൻ മാസ്റ്റർ കെ സി
  • രാധ പി വി
  • അനന്തൻ കെ. പി
  • രാഘവൻ പി
  • മഹീന്ദ്രനാഥൻ എൻ.ടി
  • ഗൗരി വി.എൻ
  • എ.സുരേന്ദ്രൻ
  • ചന്ദ്രിക പി പി
  • രമണി ടി.കെ
  • ഭരതൻ.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.805315, 75.593469| width=800px | zoom=12 }}