"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്കൂളിനു ആവശ്യമായ ഒരേക്കർ സ്ഥലത്തിൽ 25 സെന്റ് കറുത്തേടത്തുമനയ്ക്കൽ നിന്നും സംഭാവനയായും, ബാക്കി 75സെന്റ് നീണ്ടൂർ പഞ്ചായത്ത് പൊന്നുംവിലയ്ക്കെടുത്തു. തുടക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകൾ ഷിഫ്ററ് ആയിരുന്നു. പിന്നീട് ഒന്ന്, രണ്ട് ക്ലാസ്സുകൾ ഷിഫ്ററ് ആയിരുന്നു. 2010 ൽ സംസ്ഥാനത്ത് ഷിഫ്ററ് അവസാനിപ്പിച്ചപ്പോൾ നീണ്ടൂർ പഞ്ചായത്ത് എൽ പി എസിലെ ഷിഫ്ററും അവസാനിപ്പിച്ചു. എയ്ഡഡ് സ്കൂളായി 1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ച നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് സർക്കാരിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ. ഉ. (എം. എസ്) നം. 2/2010/പൊവിവ തീയതി 2/1/2010 പ്രകാരം സംസ്ഥാനത്തെ 104 പഞ്ചായത്ത് സ്കൂളുകൾക്കൊപ്പം നീണ്ടൂർ പഞ്ചായത്ത് എൽ. പി. സ്കൂളും സർക്കാർ ഏറ്റെടുത്തു. അതോടെ നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് ആയി. 1984 ൽ സമീപത്തുള്ള മറ്റു സ്കൂളുകൾ ഇക്കണോമിക് ആയിരുന്ന ഘട്ടത്തിൽ അൺഇക്കണോമിക് ആയ വിദ്യാലയം ഏവരുടെയും കൂട്ടായ പരിശ്രമഫലമായി ഇക്കണോമിക് ആയി മാറി. കൂടാതെ സമീപത്തുള്ള മറ്റു സ്കൂളുകളെക്കാൾ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായി നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് മാറി. |
11:52, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിനു ആവശ്യമായ ഒരേക്കർ സ്ഥലത്തിൽ 25 സെന്റ് കറുത്തേടത്തുമനയ്ക്കൽ നിന്നും സംഭാവനയായും, ബാക്കി 75സെന്റ് നീണ്ടൂർ പഞ്ചായത്ത് പൊന്നുംവിലയ്ക്കെടുത്തു. തുടക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകൾ ഷിഫ്ററ് ആയിരുന്നു. പിന്നീട് ഒന്ന്, രണ്ട് ക്ലാസ്സുകൾ ഷിഫ്ററ് ആയിരുന്നു. 2010 ൽ സംസ്ഥാനത്ത് ഷിഫ്ററ് അവസാനിപ്പിച്ചപ്പോൾ നീണ്ടൂർ പഞ്ചായത്ത് എൽ പി എസിലെ ഷിഫ്ററും അവസാനിപ്പിച്ചു. എയ്ഡഡ് സ്കൂളായി 1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ച നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് സർക്കാരിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ. ഉ. (എം. എസ്) നം. 2/2010/പൊവിവ തീയതി 2/1/2010 പ്രകാരം സംസ്ഥാനത്തെ 104 പഞ്ചായത്ത് സ്കൂളുകൾക്കൊപ്പം നീണ്ടൂർ പഞ്ചായത്ത് എൽ. പി. സ്കൂളും സർക്കാർ ഏറ്റെടുത്തു. അതോടെ നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് ആയി. 1984 ൽ സമീപത്തുള്ള മറ്റു സ്കൂളുകൾ ഇക്കണോമിക് ആയിരുന്ന ഘട്ടത്തിൽ അൺഇക്കണോമിക് ആയ വിദ്യാലയം ഏവരുടെയും കൂട്ടായ പരിശ്രമഫലമായി ഇക്കണോമിക് ആയി മാറി. കൂടാതെ സമീപത്തുള്ള മറ്റു സ്കൂളുകളെക്കാൾ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായി നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് മാറി.