"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ് വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. | ||
സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത് നാരായണൻ എഴുത്തച്ചൻ | |||
അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത | |||
1935 ൽ പുല്ലുമേഞ്ഞ രണ്ട് കെട്ടിടങ്ങളിൽ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. വല്യമാഷ് എന്ന വിളിപ്പേരിൽ അറിയപ്പെട്ട സ്ഥാപകൻ തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. പിന്നീട് പുല്ലുമേഞ്ഞ കെട്ടിടം ഓടിട്ട കെട്ടിടമായി. | |||