"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
soukaryam |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ക്ലാസ്സ്മുറികൾ . | ||
പി ടി എ ,മാനേജ്‌മന്റ് സംയുക്തമായി ഒരുക്കിയ വാഹന സൗകര്യം. | |||
ഓരോ നിലയോടു ചേർന്നുള്ള ശുചിമുറികൾ കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉപയോഗിക്കാൻ പാകത്തിൽ പൊതു ശുചിമുറികൾ . | |||
ഓരോ നിലകളിലേക്കും അനായാസം പ്രവേശിക്കാൻ ലിഫ്റ്റ് സൗകര്യം ഒരുക്കി വരുന്നു . | |||
റാമ്പ് സൗകര്യം | |||
ഓരോ കെട്ടിടത്തിനോട് ചേർന്നും വാഷ് ബേസിനുകൾ . | |||
കുട്ടികൾക്ക് ശുദ്ധീകരിച്ച വെള്ളം കുടിക്കുവാനുള്ള പോയന്റുകൾ . | |||