"ജി. യു. പി. എസ്. പാടിക്കീൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BIJUPERINGETH (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12544 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾചേർത്തു.
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നശിച്ചുകൊണ്ടിരിക്കുന്ന നാട്ടുവാഴയിനങ്ങളെ സംരക്ഷിക്കുന്നതിനായി പഞ്ചായത്തുമായി ചേർന്ന് സ്കൂളിലെ ഹരിതസേനയുടെ നേതൃത്വത്തിൽ
 
പൈതൃകംനാട്ടുവാഴപദ്ധതി നടപ്പിലാക്കി.15ഇനങ്ങളിലായി 200ഓളംനാട്ടുവാഴകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്.
 
കൂടാതെപച്ചക്കറിയും,വയലിൽവൻപയർകൃഷിയും ചെയ്ത്പരിപാലിക്കുന്നു.
 
കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ പരിപോഷിപ്പിക്കാനായി ടാലൻ്റ് ലാബ് ,കായികശേഷിവളർത്തി
 
വളർത്തിയെടുക്കുന്നതിനായി കായികപരിശീലനം എന്നിവയും സ്കൂളിൽനടന്നുവരുന്നു.
 
ലൈബ്രറി പ്രവർത്തനങ്ങൾ നല്ല രീതിയിൽനടന്നുവരുന്നു.