"സെന്റ് ജോസഫ്സ് . മോഡൽ. എച്ച്. എസ്. എസ് .കുരിയച്ചിറ./ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajeevms (സംവാദം | സംഭാവനകൾ)
ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി
 
22038 sj (സംവാദം | സംഭാവനകൾ)
(ചെ.) ഹൈ സ്കൂൾ വിവരണം
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}14 ക്ലാസ്സ്മുറികളും  20 അധ്യാപകരുമായി മുന്നേറുകയാണ് സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ വിഭാഗം. വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രേത്യേകമായി പരിശീലിപ്പിക്കുന്നു. കലാകായിക രംഗത്തും കുട്ടികൾക്ക് നിർലോഭമായ പ്രോത്സാഹനം നൽകി വരുന്നു. ജാതിമത ബേധമന്യേ മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന പ്രതിബദ്ധതയുള്ള സ്ഥാപനമായി സെന്റ് ജോസഫ്‌സ് സ്കൂൾ വളരുന്നു.