"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരു ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}}നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ടതും കേരള സർക്കാർ അംഗീകാരം ഉള്ളതുമായ ഈ എയ്ഡഡ് സ്കൂളിൽ 8, 9, 10 ക്ലാസുകളിൽ പ്രവേശനം നൽകുന്നു.കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന സിലബസിൽ മലയാളം - ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. ജാതിമതഭേദമില്ലാതെ കുളത്തൂർ - കാരോട്പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടുന്നു. ഈ സ്കൂൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുകയും പഠനത്തിലൂടെ ജീവിതവിജയം കൈവരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു . ഔപചാരികവിദ്യാഭ്യാസം എന്നതിനുമപ്പുറം സമൂഹനന്മക്കായി പ്രവർത്തിക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് പൊഴിയൂർ സെന്റ്. മാത്യൂസ് സ്കൂളിന്റെ ലക്ഷ്യം. |
12:50, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ടതും കേരള സർക്കാർ അംഗീകാരം ഉള്ളതുമായ ഈ എയ്ഡഡ് സ്കൂളിൽ 8, 9, 10 ക്ലാസുകളിൽ പ്രവേശനം നൽകുന്നു.കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന സിലബസിൽ മലയാളം - ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. ജാതിമതഭേദമില്ലാതെ കുളത്തൂർ - കാരോട്പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടുന്നു. ഈ സ്കൂൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുകയും പഠനത്തിലൂടെ ജീവിതവിജയം കൈവരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു . ഔപചാരികവിദ്യാഭ്യാസം എന്നതിനുമപ്പുറം സമൂഹനന്മക്കായി പ്രവർത്തിക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് പൊഴിയൂർ സെന്റ്. മാത്യൂസ് സ്കൂളിന്റെ ലക്ഷ്യം.