"ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''1. ചേർത്തല ഉപജില്ലയിലെ മികച്ച എൽ.പി സ്കൂളുകളിൽ ഒന്നായി മാറാൻ കഴിഞ്ഞു.''' | ||
'''2. മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച എൽ.പി സ്കൂൾ.''' | |||
'''3. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ വർദ്ധനവ്.''' | |||
'''4. എൽ.എസ്.എസ് പരീക്ഷയിൽ തുടർച്ചയായി മികച്ച പ്രകടനം. 2018-19ൽ നാല് കുട്ടികളും 2019-20 ൽ അഞ്ച് കുട്ടികളും സ്കോളർഷിപ്പിനർഹരായി.''' | |||
'''5. സർക്കാർ ഓഫീസുകളുടെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത ഓഫീസ് പുരസ്കാരം.''' | |||
'''6. ഉപജില്ലാ കലാമേളകളിലും ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേളകളിൽ മികച്ചപ്രകടനം.''' | |||
'''7. 2019 ലെ ഇന്റർസ്കൂൾ ചെസ്സ് മത്സരത്തിൽ കാറ്റഗറി 1ൽ ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ.''' | |||
'''8. അറബി കലോത്സവത്തിൽ ഉപജില്ലയിൽ നാലാം സ്ഥാനം.''' | |||
'''9. മികച്ച രീതിയിലുള്ള ക്ലാസ്സ് പി.ടി.എ സംഘാടനം.''' | |||
'''10. പഞ്ചായത്ത്-ഉപജില്ലാതല ഇംഗ്ലീഷ് ഫെസ്റ്റിൽ മികച്ച പ്രകടനം.''' | |||
'''11. പുസ്തക പത്തായം എന്നപേരിൽ പുസ്തക സമാഹരണ പരിപാടി.''' | |||
'''12. മനോരമ നല്ലപാഠം, മാതൃഭൂമി സീഡ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം.''' | |||
'''13. വർഷങ്ങളായി മണ്ണഞ്ചേരി പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായി മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.''' |
12:44, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1. ചേർത്തല ഉപജില്ലയിലെ മികച്ച എൽ.പി സ്കൂളുകളിൽ ഒന്നായി മാറാൻ കഴിഞ്ഞു.
2. മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച എൽ.പി സ്കൂൾ.
3. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ വർദ്ധനവ്.
4. എൽ.എസ്.എസ് പരീക്ഷയിൽ തുടർച്ചയായി മികച്ച പ്രകടനം. 2018-19ൽ നാല് കുട്ടികളും 2019-20 ൽ അഞ്ച് കുട്ടികളും സ്കോളർഷിപ്പിനർഹരായി.
5. സർക്കാർ ഓഫീസുകളുടെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത ഓഫീസ് പുരസ്കാരം.
6. ഉപജില്ലാ കലാമേളകളിലും ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേളകളിൽ മികച്ചപ്രകടനം.
7. 2019 ലെ ഇന്റർസ്കൂൾ ചെസ്സ് മത്സരത്തിൽ കാറ്റഗറി 1ൽ ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ.
8. അറബി കലോത്സവത്തിൽ ഉപജില്ലയിൽ നാലാം സ്ഥാനം.
9. മികച്ച രീതിയിലുള്ള ക്ലാസ്സ് പി.ടി.എ സംഘാടനം.
10. പഞ്ചായത്ത്-ഉപജില്ലാതല ഇംഗ്ലീഷ് ഫെസ്റ്റിൽ മികച്ച പ്രകടനം.
11. പുസ്തക പത്തായം എന്നപേരിൽ പുസ്തക സമാഹരണ പരിപാടി.
12. മനോരമ നല്ലപാഠം, മാതൃഭൂമി സീഡ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം.
13. വർഷങ്ങളായി മണ്ണഞ്ചേരി പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായി മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.