"ഗവൺമെന്റ് എച്ച്. എസ്. എസ്. കൊടുവഴന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (→മുൻ സാരഥികൾ) |
||
വരി 63: | വരി 63: | ||
{|class="wikitable" | {|class="wikitable" | ||
|- | |- | ||
{| class="wikitable | {| class="wikitable" | ||
|- | |- | ||
! പേര് !! വർഷം | ! പേര് !! വർഷം |
15:02, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ്. കൊടുവഴന്നൂർ | |
---|---|
പ്രമാണം:42075.jpg | |
വിലാസം | |
ആററിങ്ങൽ കൊടുവഴനൂർ പി.ഒ, , പുളിമാത്ത് 675 612 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1857 |
വിവരങ്ങൾ | |
ഫോൺ | 04902678045 |
ഇമെയിൽ | ghskdr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42075 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആററിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിലാറാണി.ടി.ടി |
അവസാനം തിരുത്തിയത് | |
27-12-2021 | ANOOPSASISC |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഏകദേശം 150 വർഷങ്ങൾകുമുന്പാണ് ഈ സ്കൂൾ ആരംഭീച്ചത്. നഗരൂർ എൽ പി എസ് എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 1902 ൽ വലിയകാട് എന്ന സ്ഥലത്തേയ്ക്ക് മാറ്റി.
ചരിത്രം
1946 ൽ സ്കൂൂൾ കൊടുവഴന്നൂരിൽ മാറ്റീ സ്താപിച്ചു. 1962-63 ൽ യു.പി എസ്സായി ഉയർത്തി. 1981-82ൽ എച്ച് എസ്സായി മാറി. 1999 വരെ ഷിഫ്റ്റ് നിലനിന്നു. തദ്ദേശ ഭരണസ്ഥാപനങ്ങൾ,പി.ടി.എ എന്നിവയുടെ സഹായം സ്കൂൾ വികസനത്തിന് സഹായകമായീട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
Pre Primary മുതൽ 10 വരെ ക്ളാസുകൾ ഉള്ള സ്കൂൾ 1.5 ഏക്കർ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിയൻച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ..
- ഹായ് സ്കൂൾ കുട്ടിക്കൂട്ടം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പേര് | വർഷം |
---|---|
EA വേലായുധൻ ചെട്ടിയാർ | 4/5/84-15/7/86 |
BG ശൈലജ | 28/8/87-25/5/1990 |
O സുധാകരൻ | 25/5/90-26/9/90 |
PU രാജമ്മ | 1/10/90-21/11/94 |
N D ഘോഷ് | 21/11/94- 12/5/95 |
എൻ സൈനുലാബ്ദൂന് | 5/6/95- 31/5/97 |
എന് വിജയകുമാരി | 2/6/1997-5/5/1998 |
കെ. വിജയമ്മ | 3/6/1998-31/5/99 |
ബി.എസ്സ് ശാന്താദേവി അമ്മ | 3/6/1999-30/4/2001 |
ഡി. മല്ലിക | 24/5/2001- 31/3/2002 |
ആര്. വസന്ത | 0/6/2002-31/5/2004 |
വി. മേദിനി | 7/6/2004-31/3/2006 |
കെ.ബി. സുമം | 1/6/2006- 26/6/2006 |
ജെ. വസുമതി | 10/8/2006 |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നഗരൂർ - കൊടുവഴന്നൂർ - കാരേറ്റ് റോഡ്. നഗരൂർ നിന്നും 3 കി.മീറ്റർ. കാരേറ്റ് നിന്നും 5 കി.മീറ്റർ. |
{{#multimaps: 8.73876,76.86625| zoom=18 }}