"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JOLLYROY (സംവാദം | സംഭാവനകൾ)
JOLLYROY (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:
പാശ്ചാത്യരായ  പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി.  അന്തപ്പുരബാലികമാർക്ക്  അധ്യയനം നൽകി അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചർച്ച്  ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ  ‍സൊസൈറ്റി  പ്രവർത്തക    മിസ്സ്.ബ്ലാൻഫോർഡ്  എന്ന വനിത 1864-ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്നു .  

അന്നത്തെ  മഹാരാജാവ്  ശ്രി രാമവർമ്മ തിരുമനസിന്റേയും, ദിവാൻ സർ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ  ഒരു വലിയ കൊട്ടാരത്തിൽ  ദിവാൻ സർ . റ്റി . മാധവറാവുവിന്റെ  മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായർ ബാലികമാരുമായി  1864 നവംബർ 3- തീയതി സ്കുൾ ആരംഭിച്ചു.

ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം  എന്ന പേരിലും പിന്നീട്  സനാന മിഷൻ സ്കുൾ എന്നും അറിയപ്പെട്ടു. ഈ  സ്ക്കൂളിന്റെ  അവസാനത്തെ വിദേശ  മാനേജർ  മിസ്സ്.‍ഡോസ് തന്റെ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ സ്ക്കൂളിന്റെ  പേര്  മാറ്റുന്നതിനായി ഗവൺമെന്റിന്റെ  അനുവാദം വാങ്ങുകയും അങ്ങനെ  ഫോർട്ട്  ഗേൾസ്  മിഷൻ  സ്കുൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. യാഥാസ്ഥിതികരായ  ബ്രാമണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും  നടുവിൽ  സ്ഥ്പിക്കപ്പെട്ട  ഈ  വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട്  ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേകൊട്ടാരം സ്ക്കൂളിൽ  ചേർത്ത് പഠിപ്പിക്കുന്നതിൽ  താല്പര്യം  പ്രകടിപ്പിക്കുകയും ചെയ്തത്  സ്ക്കൂളിന്റെ  വളർച്ചയ്ക്ക്  കാരണമായി.1864 നവംബർ മാസം 3 - തീയതി 4 വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 152 വർഷങ്ങൾ പിന്നിട്ട് ഇന്ന്  749 കുട്ടികളും  29 അധ്യാപകരും  5 അനധ്യാപകരും ഉളള സ്ഥാപനമായി നിലകൊളളുന്നു.  
ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം  എന്ന പേരിലും പിന്നീട്  സനാന മിഷൻ സ്കുൾ എന്നും അറിയപ്പെട്ടു. [[കൂടുതൽ വായന]] ഈ  സ്ക്കൂളിന്റെ  അവസാനത്തെ വിദേശ  മാനേജർ  മിസ്സ്.‍ഡോസ് തന്റെ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ സ്ക്കൂളിന്റെ  പേര്  മാറ്റുന്നതിനായി ഗവൺമെന്റിന്റെ  അനുവാദം വാങ്ങുകയും അങ്ങനെ  ഫോർട്ട്  ഗേൾസ്  മിഷൻ  സ്കുൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. യാഥാസ്ഥിതികരായ  ബ്രാമണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും  നടുവിൽ  സ്ഥ്പിക്കപ്പെട്ട  ഈ  വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട്  ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേകൊട്ടാരം സ്ക്കൂളിൽ  ചേർത്ത് പഠിപ്പിക്കുന്നതിൽ  താല്പര്യം  പ്രകടിപ്പിക്കുകയും ചെയ്തത്  സ്ക്കൂളിന്റെ  വളർച്ചയ്ക്ക്  കാരണമായി.1864 നവംബർ മാസം 3 - തീയതി 4 വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 152 വർഷങ്ങൾ പിന്നിട്ട് ഇന്ന്  749 കുട്ടികളും  29 അധ്യാപകരും  5 അനധ്യാപകരും ഉളള സ്ഥാപനമായി നിലകൊളളുന്നു.  
[[സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം]]
[[സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം]]

വരി 65: വരി 65:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.  

**[[{{PAGENAME}} /ലിറ്റിൽ കെെറ്റ്. ]]
**[[{{PAGENAME}} /ലിറ്റിൽ കെെറ്റ്. ]]
**[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി. ]]
**[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി. ]]
വരി 148: വരി 148:
|}
|}
{{#multimaps: 8.48528,76.94379 | zoom=18 }}
{{#multimaps: 8.48528,76.94379 | zoom=18 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->