"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
കുടിയേറ്റത്തിന്റെ ആരംഭകാലം മുതൽ അറിയപെട്ടിരുന്ന ഒരു ഗ്രാമമാണ് കണ്ണൂര് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിലൊന്നായ ചെമ്പേരി. ചെമ്പേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{HSSchoolFrame/Pages}} | |||