"പുത്തൻ പറമ്പ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂർ
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂൾ കോഡ്=144229
| സ്കൂൾ കോഡ്=14429
| സ്ഥാപിതവർഷം= 1918  
| സ്ഥാപിതവർഷം= 1918  
| സ്കൂൾ വിലാസം=,,PULIYANAMBRAM,KANNUR  
| സ്കൂൾ വിലാസം=,,PULIYANAMBRAM,KANNUR  
വരി 40: വരി 40:


==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:20, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുത്തൻ പറമ്പ എം എൽ പി എസ്
വിലാസം
PULIYANAMBRAM

,,PULIYANAMBRAM,KANNUR
,
67O675
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ9496834980
കോഡുകൾ
സ്കൂൾ കോഡ്14429 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK P HARIDASAN
അവസാനം തിരുത്തിയത്
27-01-202214429


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കരിയാട് പഞ്ചായത്തിൽ പുളിയനമ്പ്രം ദേശത്ത് 1918 ൽ ചാപ്പൽ അടിയോടിയും അഹമ്മദ് കുട്ടി സീതിയെന്നയാളും ചേർന്നാണ് പ്രസ്തുത സ്കൂൾ സ്ഥാപിച്ചത് .വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്ന പുളിയനമ്പ്രം ദേശം. ചുരുക്കം കുട്ടികൾ മാത്രമേ സ്ക്കൂൾ സ്ഥാപിത ഘട്ടത്തിൽ സ്കൂളിലെത്താറുള്ളൂ. 1937ൽ ചാപ്പൻ അടിയോടി എല്ലാ അധികാരങ്ങളും ഉടമസ്ഥാവകാശവും അഹമ്മദ് കുട്ടിക്ക് കൈമാറുകയുണ്ടായി.അഹമ്മദ് കുട്ടിക്ക് ശേഷം പടിഞ്ഞാറയിൽ കുഞ്ഞബ്ദുള്ള എന്നയാൾ സ്കൂൾ മാനേജറാക്കുകയും സ്കൂൾ നോക്കി നടത്തുകയുണ്ടായി.പിന്നീട് സ്ക്കൂൾ നടത്തികൊണ്ടു പോകാൻ കഴിയാത്തതിനാൽ 1993 ൽ മുഈനുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിക്ക് കൈമാറുകയുണ്ടായി. കമ്മിറ്റിയുടെ ആദ്യ മാനേജർ ചെറിയമ്പ്രത്ത് അലിയാർ ഹാജിയായിരുന്നു. കമ്മിറ്റി ഏറ്റെടുത്തതിനു ശേഷം പഴയ കെട്ടിടം പൊളിച്ചുമാറ്റി പ്രീ കെ ഇ ആർ ൽ ഒരു ഹാളും കെ ഇ ആർ ചട്ടപ്രകാരം മൂന്നു ക്ലാസുകൾ നടത്താനുള്ള ഒരു ഹാളും പണിതു കൊണ്ട് സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞിരുന്നു. ആവശ്യമായ ഫർണിച്ചറുകളും ടോയിലറ്റുകളും മാനേജ്മെൻറ് തന്നെയാണ് ഒരുക്കി തന്നത്.ഇന്ന് പ്രൈമറി തലത്തിൽ സബ് ജില്ലയിൽ തന്നെ ഏറ്റവും സൗകര്യമുള്ള സ്കൂളായി മാറ്റാൻ മാനേജുമെന്റ് കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലഭിച്ചു.വി പി ചാത്തു, പി വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ, വി കരുണാകരൻ അടിയോടി, പി ചന്ദ്രിടീച്ചർ, വി പി വസന്ത ടീച്ചർ, കെ ചന്ദ്രൻ എന്നിവർ പ്രധാന അദ്ധ്യാപകരായി പ്രവർത്തിച്ചു. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ കെ പി ഹരിദാസനും മാനേജർ എസ്സ് ബി പി തങ്ങളുമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പുത്തൻ_പറമ്പ_എം_എൽ_പി_എസ്&oldid=1437789" എന്ന താളിൽനിന്ന് ശേഖരിച്ചത്