"ടി. ഡി. ടി .ടി ഐ.തുറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(JER) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* ഓൺ ലൈൻ പഠനവുമായി ബന്ധപ്പെട്ട് വിക്ടേഴ്സ് ക്ലാസ്സുകളുടെ തുടർപ്രവർത്തനങ്ങൾ നൽകുകയും വർക്ക് ഷീറ്റുകൾ നൽകുകയും ചെയ്യുന്നു. | |||
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വിഷയാടിസ്ഥാനത്തിൽ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി ,ശാസ്ത്ര ദീപ്തി, ഗണിത വിജയം, ശാസ്ത്ര രംഗം എന്നീ പ്രവർത്തനങ്ങളിലൂടെ പിന്നോക്കക്കാരെ മുന്നോട്ട് കൊണ്ടുവരാൻ സാധിച്ചു. | |||
* ദിനാചരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കവിതാ രചന, കഥാരചന, പ്രസംഗം ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | |||
* രണ്ടു മാസം കൂടുമ്പോൾ കുട്ടികളുടെ സ്വയം വിലയിരുത്തൽ നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താറുണ്ട്. | |||
* ഓൺലൈൻ ക്ലാസ്സുകൾ സുഗമമായി കാണുന്നതിനു വേണ്ടി 22 മൊബൈൽ ഫോണുകളും 15 ടെലിവിഷനുകളും നൽകുകയുണ്ടായി. |
13:20, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ഓൺ ലൈൻ പഠനവുമായി ബന്ധപ്പെട്ട് വിക്ടേഴ്സ് ക്ലാസ്സുകളുടെ തുടർപ്രവർത്തനങ്ങൾ നൽകുകയും വർക്ക് ഷീറ്റുകൾ നൽകുകയും ചെയ്യുന്നു.
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വിഷയാടിസ്ഥാനത്തിൽ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി ,ശാസ്ത്ര ദീപ്തി, ഗണിത വിജയം, ശാസ്ത്ര രംഗം എന്നീ പ്രവർത്തനങ്ങളിലൂടെ പിന്നോക്കക്കാരെ മുന്നോട്ട് കൊണ്ടുവരാൻ സാധിച്ചു.
- ദിനാചരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കവിതാ രചന, കഥാരചന, പ്രസംഗം ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
- രണ്ടു മാസം കൂടുമ്പോൾ കുട്ടികളുടെ സ്വയം വിലയിരുത്തൽ നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താറുണ്ട്.
- ഓൺലൈൻ ക്ലാസ്സുകൾ സുഗമമായി കാണുന്നതിനു വേണ്ടി 22 മൊബൈൽ ഫോണുകളും 15 ടെലിവിഷനുകളും നൽകുകയുണ്ടായി.