"ജി വി എൽ പി എസ് ചിങ്ങോലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== പ്രവർത്തനങ്ങൾ ==
<big>1.അക്കാദമിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. കുട്ടികളുടെ പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള ഡിജിറ്റൽ ആൽബം, ഡിജിറ്റൽ നോട്ട്ബുക്ക് എന്നിവ തയ്യാറാക്കിയിട്ടുണ്ട്.</big>
<big>2. കോവിഡ് പശ്ചാത്തലത്തിൽ വീട് ഒരു വിദ്യാലയം എന്ന പ്രവർത്തനം കാര്യക്ഷമമാക്കാൻ സാധിച്ചിട്ടുണ്ട്.</big>
<big>3.  ഇംഗ്ലീഷ് മലയാളം ഗണിതം പരിസരപഠനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ആൽബങ്ങൾ , കുട്ടികളുടെ വീഡിയോകൾ കലാപരിപാടികൾ എന്നിവ നടത്തിയിട്ടുണ്ട്</big>
<big>4.  കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുവാൻ വേണ്ടി അതിജീവനം പ്രോഗ്രാം ഇപ്പോഴും നടത്തിവരുന്നു.</big>
<big>5.  ഐടി അധിഷ്ഠിത വിദ്യാഭ്യാസം നല്ല രീതിയിൽ ഈ സ്കൂളിൽ നടന്നു വരുന്നു.</big>
<big>6.  ഹലോ ഇംഗ്ലീഷ് പ്രോഗ്രാം, ഉല്ലാസ ഗണിതം, നാലാം ക്ലാസിലെ കുട്ടികൾക്കുള്ള എൽ എസ് എസ് പരിശീലനം, എന്നിവ നല്ല രീതിയിൽ നടക്കുന്നു.</big>
<big>7.  ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും സ്കൂളിൽ നടത്താറുണ്ട്.</big>
<big>8. കുട്ടികളുടെ കലാ പഠനവുമായി ബന്ധപ്പെട്ട് ബാല സഭയിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു</big>
<big>9. കോവിഡ് ലോക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസുകൾ ദിവസവും വളരെ ഫലപ്രദമായി നടത്തിവന്നിരുന്നു. ഇപ്പോഴും അത് തുടർന്നു കൊണ്ടുപോകുന്നു</big>
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254684" എന്ന താളിൽനിന്ന് ശേഖരിച്ചത്