"ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കല്ലിശ്ശരി ഗ്രാമത്തിൽ അതിപുരാതനമായ ആരാധനാലയമായ അഴകിയകാവ് ക്ഷത്രത്തിനുസമീപത്തായി കുന്നുംപുറം സ്ക്കൂൾ എന്നറിയപ്പെടുന്ന കല്ലിശ്ശേരി ഗവൺമെൻറ് യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ക്നാനായ സമുദായത്തിൻറെ അഡ്മിനിസ്ട്രേറ്റനായിരുന്ന താമരപ്പള്ളി അബ്രഹാം കോർ എപ്പിസ്ക്കോപ്പയുടെ മാനേജ് മെൻറിൽ 1904 ൽ 5-ാം ക്ലാസ്സ് വരെയുള്ള മലയാള പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. വര്‌ഷങ്ങൾ പിന്നിട്ടപ്പോൾ സർക്കാർ ഈ സ്ഥാപനം ഏറ്റെടുക്കുകയും 7-ാം ക്ലാസ്സ് വരെയുള്ള മലയാള വിദ്യാലയമായി ഉയർത്തുകയുമുണ്ടായി. | ||
12:17, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കല്ലിശ്ശരി ഗ്രാമത്തിൽ അതിപുരാതനമായ ആരാധനാലയമായ അഴകിയകാവ് ക്ഷത്രത്തിനുസമീപത്തായി കുന്നുംപുറം സ്ക്കൂൾ എന്നറിയപ്പെടുന്ന കല്ലിശ്ശേരി ഗവൺമെൻറ് യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ക്നാനായ സമുദായത്തിൻറെ അഡ്മിനിസ്ട്രേറ്റനായിരുന്ന താമരപ്പള്ളി അബ്രഹാം കോർ എപ്പിസ്ക്കോപ്പയുടെ മാനേജ് മെൻറിൽ 1904 ൽ 5-ാം ക്ലാസ്സ് വരെയുള്ള മലയാള പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. വര്‌ഷങ്ങൾ പിന്നിട്ടപ്പോൾ സർക്കാർ ഈ സ്ഥാപനം ഏറ്റെടുക്കുകയും 7-ാം ക്ലാസ്സ് വരെയുള്ള മലയാള വിദ്യാലയമായി ഉയർത്തുകയുമുണ്ടായി.