"എം യു യു പി എസ് ആറാട്ടുപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ക്ലബ് പ്രവർത്തനങ്ങൾ.''' == | |||
സ്കൂളിൽ ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര ക്ലബ്ബുകൾ, പരിസ്ഥിതി, ഊർജ്ജ ക്ലബ്ബുകൾ, വിദ്യാരംഗം, ഇംഗ്ലീഷ് ലിറ്റററി ക്ലബ്, സംസ്കൃതം, ഹിന്ദി ക്ലബുകൾ തുടങ്ങിയവ വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഓരോ ക്ലബ്ബുകളും ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടാതെ തനതു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. | |||
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
പുസ്തകവായന,ആസ്വാദനം, | |||
മാഗസിൻ നിർമ്മാണം, | |||
വായനക്കളരി ക്‌ളാസുകൾ, | |||
കുട്ടിപത്രനിർമമ്മാണം. | |||
'''Messenger (ഇംഗ്ലീഷ് ക്ലബ് )''' | |||
Spoken English class, | |||
'''ഹിന്ദി ക്ലബ്''' | |||
വാർത്താ ലാ പ്പ്, നാടകം, നൃത്താ വിഷ്കാരം, വായനക്കാർഡ് തയ്യാറാക്കൽ | |||
'''സംസ്കൃതി (സംസ്‌കൃത ക്ലബ് )''' | |||
സംസ്‌കൃത പ്രദർശനം. | |||
'''സയൻസ് ക്ലബ്''' | |||
സ്കൂൾ ശുചീത്വം, ബോധവൽക്കരണ അനൗൺസ്‌മെന്റുകൾ, ഹെർബേ റിയം , ഔഷധത്തോട്ടം, വീട്ടിൽ ഒരു ശാസ്ത്രലാബ്, പൂന്തോട്ടം നിർമാണം, | |||
'''സോഷ്യൽ സയൻസ് ക്ലബ്''' | |||
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, സ്കൂൾ സഭ വിളിച്ചു ചേർക്കൽ, പത്രവർത്താ ക്വിസ്, മാസ്ക് നിർമാണം. | |||
'''ഗണിത ക്ലബ്''' | |||
വീട്ടിൽഒരു ഗണിതലാബ്, ഗണിതമാഗസിൻ, ഗണിത പാഠനോപകരണങ്ങൾ oനിർമ്മാണം, ഗണിത അസംബ്ലി. | |||