"കെ എ എം യു പി എസ് പല്ലന/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35344 (സംവാദം | സംഭാവനകൾ)
CLUB
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}'''ക്ലബ്ബുകൾ'''
 
ഗണിതം,  സയൻസ്, സോഷ്യൽ, ഇംഗ്ലീഷ്, മലയാളം, അറബി, ഹിന്ദി, IT ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വളരെ സജീവമായി തന്നെ നടന്നുവരുന്നു.. അധ്യയന വർഷാരംഭം തന്നെ വിഷയ അടിസ്ഥാനത്തിൽ അതാത് കൺവീനർമാരെ തിരഞ്ഞെടുത്തു. ഓരോ ദിനാ ചരണങ്ങളുംക്ലബ്ബ്കളുടെ നേതൃത്വത്തിൽ അസ്സബ്ലിയിൽനടത്തി വരുന്നു.കൂടാതെ ക്വിസ് പ്രോഗ്രാമുകളും സ്കൂൾ തല എക്സിബിഷനുകളും നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. Project, still model, working model, experiments ഇവയ്ക്ക് പല വർഷങ്ങളിൽ സബ്ജില്ലയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പഠന പിന്നാക്കത്തിൽ നിൽക്കുന്ന കുട്ടികളെയും ക്ലബ്‌ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്...
"https://schoolwiki.in/കെ_എ_എം_യു_പി_എസ്_പല്ലന/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്