"ഗവ യു പി എസ് പെരിങ്ങമ്മല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== സ്‍കൂൾ ചരിത്രം == | |||
<nowiki>''</nowiki>നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരിങ്ങമ്മല] യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ ഈ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരുംതേൻമല എന്നോ മറ്റോ പെരിങ്ങമ്മലയെ വിളിച്ചിരുന്നുവെന്നാണ് വിശ്വാസം. വാഹനങ്ങളോ അവ ഓടിക്കാനുള്ള വഴികളോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ചക്കടവണ്ടി പോകുന്ന ഒരു വഴി ഉണ്ടായിരുന്നു. ഇതുവഴി ബ്രൈമൂർ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയായിരുന്നു. പൊടിപടലങ്ങൾ ഉയർത്തി കുണ്ടിലും കുഴിയിലും വീണ് ആടിയുലഞ്ഞുള്ള ചക്കടാവണ്ടിയുടെ പോക്ക് ഗ്രാമവാസികൾക്ക് അത്ഭുതം കൂറുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ സായിപ്പൻമാരുടെ ഉടമസ്ഥതയിലുള്ള ബ്രൈമൂർ എസ്റ്റേറ്റിലേക്ക് കുതിരപ്പുറത്ത് പോകുന്ന സായിപ്പൻമാരുടെ യാത്ര തദ്ദേശവാസികൾക്ക് ഹരവും കൗതുകവും പകർന്നിരുന്നു. | |||
അക്കാലത്ത് വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും നൽകിയിരുന്നില്ല. കൃഷിയായിരുന്നു മുഖ്യതൊഴിൽ. സ്കൂളിൽ പോകുന്നതിലൊന്നും താൽപര്യം ജനിക്കാതിരുന്ന കാലം സർക്കാർ വക ഭൂമി കൈയ്യേറിയാണ് കൃഷി ചെയ്തുവന്നിരുന്നത്. | |||
പെരിങ്ങമ്മലയിലെ പരിഷ‍്കാരസമൂഹത്തിൽ പ്രഥമ സ്ഥാനം വഹിച്ചിരുന്ന മീരാസാഹിബ് ഹാജി, വിളയിൽ നീലകണ്ഠപ്പിള്ള, പത്മനാഭപിള്ള തുടങ്ങിയവരുടെ ശ്രമഫലമായി നൂറ് വർഷങ്ങൾക്ക്ക മുൻപ് ഒരു ആറുകാലിപ്പുര കെട്ടുകയുണ്ടായി. സർക്കാർ വക ഒഴിഞ്ഞുകിടന്ന ഏകദേശം ഒരേക്കർ ഉള്ള സ്ഥലത്താണ് ഈ ആറുകാലിപ്പുര കെട്ടയുണ്ടാക്കിയത്. ഓല കൊണ്ട് ചുറ്റിലും മറച്ചിരുന്നു. ഇതിനുമുമ്പ് ഈ പ്രദേശത്ത് സർക്കാർ വകയിലല്ലാതെയുള്ള സ്കൂളും ഗുരുകുല വിദ്യാലയവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു. | |||
ആദ്യകാലത്ത് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസ്സുകളാണുണ്ടായിരുന്നത്. ആദ്യകാല ഹെഡ്മാസ്റ്ററോ അദ്ധ്യാപകരോ ആരായിരുന്നുവെന്ന് കണ്ടെത്താനായില്ല. ഞങ്ങളുടെ ചരിത്രാന്വേഷണത്തിൻറെ സ്രോതസ്സുകളായ റ്റി. സുലൈമാൻപിളള, വേലായുധൻ നായർ, മുഹമ്മദ് ഹനീഫ, പത്മനാഭൻ നായർ എന്നിവരുടെ ഓർമ്മയിലുള്ള ഹെഡ്മാസ്റ്റർ കുളത്തൂർ അയ്യർ ആയിരുന്നു. ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്നു അദ്ദേഹം. നെടുമങ്ങാട് നിന്ന് കരിമൺകോട് താമസമാക്കിയ കുളത്തൂർ അയ്യർ സർക്കാർ പുതുതായി ആരംഭിക്കുന്ന സ്കൂളുകളിലൊക്കെ സേവനമനുഷ്ഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിരുന്ന ആളാണ്. അദ്ദേഹത്തിൻറെ സേവനം പെരിങ്ങമ്മല യു. പി. എസ്സിൽ ഏകദേശം ഇരുപത് വർഷമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നു. നന്ദിയോട്, പച്ചയിലുണ്ടായിരുന്ന സ്കൂളിലും, ഞാറനീലി സ്കൂളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിൻറെ മക്കളിൽ രണ്ടുപേർ ബ്രഹ്മചാരികളായി ഇപ്പോഴും കരിമൺകോട്ടുള്ള വസതിയിൽ കഴിയുന്നു. വെങ്കിടേശ്വര അയ്യർ എന്ന അദ്ദേഹത്തിൻറെ ആറാമത്തെ പുത്രൻ നമ്മുടെ ചരിത്രാന്വേഷണത്തിൻറെ ഭാഗമായിരുന്നു. | |||
വേലുപ്പിള്ളയും പത്മനാഭൻ പിള്ളയുമായിരുന്നു ആദ്യകാല അദ്ധ്യാപകർ. കുട്ടികൾ അൻപതോളം വരുമെന്നാണ് കണക്ക്. ലഭ്യമായ രേഖകളനുസരിച്ച് സർക്കാർ ഏറ്റെടുത്തതിനു ശേഷം ഈ സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടി ശങ്കരപ്പിള്ള മകള് പരേതയായ എൽ. ദേവകിയമ്മയാണ്. കാട്ടുവഴിയലൂടെ ഒറ്റയ്ക്ക് സ്കൂളിലേക്ക് പോകുവാൻ കുട്ടികൾക്ക് ഭയമായിരുന്നു. ആയതിനാൽ കുട്ടികൾ രണ്ടും മൂന്നും പേരടങ്ങുന്ന കൂട്ടമായിട്ടാണ് സ്കൂലിൽ വന്നിരുന്നത്. ഏഴ് വ.യസ്സിലാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത് | |||
സമാീപ പ്രദേശങ്ങളില് നാലാം ക്ലാസ്സുള്ള ഒരു സ്കൂൾ പച്ചയിലും 5,6,7 ക്ലാസ്സുള്ള ഒരു സ്കൂൾ നെടുമങ്ങാട്ടുമാണ് ഉണ്ടായിരുന്നത്. അതിനാൽ കുട്ടികൾ മൂന്നാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. | |||
അക്കാലത്ത് സദസ്യതിലകൻ എന്നറിയപ്പെട്ട ഡി. കെ. വേലുപ്പിള്ളയുടെ ശ്രമഫലമായി ഒരു ക്ലാസ്സുകൂടി അനുവദിച്ച് നാലുവരെയായി. നാട്ടുകാർ പിരിച്ചെടുത്ത പണം സ്വരൂപിച്ച് കുറെ വസ്തു കൂടി ഇതിനോടൊപ്പം വാങ്ങിച്ചേർക്കുകയും അഞ്ചാം ക്ലാസ്സുകൂടി അവദിക്കുകയും ചെയ്തു. | |||
കാലത്തിൻറെ മാറ്റത്തിൽ ആറുകാലിപ്പുര ചുറ്റിലും പച്ചക്കട്ടകൊണ്ട് കൽഭിത്തി കെട്ടിയ ഓലപ്പുരയായും പിന്നീടത് അഴി അടിച്ച ഓലക്കെട്ടിടമായും ഇപ്പോൾ പെരിങ്ങമ്മല പഞ്ചായത്തിൻറെ ശ്രമഫലമായി തകരംമേഞ്ഞ കെട്ടിടമായും രൂപാന്തരം പ്രാപിച്ച വിദ്യാലയഭാഗം ഒരു സംര&ിത സ്മാരകമാണ്. | |||
അക്കാലത്ത് കുുട്ടികൾക്കിരിക്കാൻ പരിമിതമായ ബഞ്ചുകളും അദ്ധ്യാപകർക്ക് സ്റ്റൂളുകളുമുണ്ടായിരുന്നു. ബഞ്ചുകളും സ്റ്റൂളുകളും ര&കർത്താക്കളുടയും നാട്ടുകാരുടെയും സംഭാവനകളായിരുന്നു. ഉച്ചക്കഞ്ഞിയോ ഉച്ചഭ&ണമോ ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ വളരെ കുറവായിരുന്നു. സ്കൂളുകളിൽ പ്രാർത്ഥനാഗീതം രാജാവിനെ സ്തുതിക്കുന്നതായിരുന്നു, വഞ്ചീശമംഗളം എന്നാണിതിനെ അറിയപ്പെട്ടിരുന്നത്.അതിലെ ചില വരികൾ ഇവിടെ ചേർക്കുന്നു. | |||
വഞ്ചിഭൂമിപതേ!ചിരം | |||
സഞ്ചിതാഭം ജയിക്കേണം | |||
ദേവദേവൻ ഭവാനെന്നും | |||
ദേഹസൗഖ്യം വളർത്തണം | |||
പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇബ്രാഹിംകുഞ്ഞിൻറെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും.. | |||
ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിൻറെ വാതായനങ്ങൾ തുറന്ന സരസ്വതി ക്ഷേത്രമാണിത്. |
17:37, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ചരിത്രം
''നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ ഈ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരുംതേൻമല എന്നോ മറ്റോ പെരിങ്ങമ്മലയെ വിളിച്ചിരുന്നുവെന്നാണ് വിശ്വാസം. വാഹനങ്ങളോ അവ ഓടിക്കാനുള്ള വഴികളോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ചക്കടവണ്ടി പോകുന്ന ഒരു വഴി ഉണ്ടായിരുന്നു. ഇതുവഴി ബ്രൈമൂർ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയായിരുന്നു. പൊടിപടലങ്ങൾ ഉയർത്തി കുണ്ടിലും കുഴിയിലും വീണ് ആടിയുലഞ്ഞുള്ള ചക്കടാവണ്ടിയുടെ പോക്ക് ഗ്രാമവാസികൾക്ക് അത്ഭുതം കൂറുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ സായിപ്പൻമാരുടെ ഉടമസ്ഥതയിലുള്ള ബ്രൈമൂർ എസ്റ്റേറ്റിലേക്ക് കുതിരപ്പുറത്ത് പോകുന്ന സായിപ്പൻമാരുടെ യാത്ര തദ്ദേശവാസികൾക്ക് ഹരവും കൗതുകവും പകർന്നിരുന്നു.
അക്കാലത്ത് വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും നൽകിയിരുന്നില്ല. കൃഷിയായിരുന്നു മുഖ്യതൊഴിൽ. സ്കൂളിൽ പോകുന്നതിലൊന്നും താൽപര്യം ജനിക്കാതിരുന്ന കാലം സർക്കാർ വക ഭൂമി കൈയ്യേറിയാണ് കൃഷി ചെയ്തുവന്നിരുന്നത്.
പെരിങ്ങമ്മലയിലെ പരിഷ‍്കാരസമൂഹത്തിൽ പ്രഥമ സ്ഥാനം വഹിച്ചിരുന്ന മീരാസാഹിബ് ഹാജി, വിളയിൽ നീലകണ്ഠപ്പിള്ള, പത്മനാഭപിള്ള തുടങ്ങിയവരുടെ ശ്രമഫലമായി നൂറ് വർഷങ്ങൾക്ക്ക മുൻപ് ഒരു ആറുകാലിപ്പുര കെട്ടുകയുണ്ടായി. സർക്കാർ വക ഒഴിഞ്ഞുകിടന്ന ഏകദേശം ഒരേക്കർ ഉള്ള സ്ഥലത്താണ് ഈ ആറുകാലിപ്പുര കെട്ടയുണ്ടാക്കിയത്. ഓല കൊണ്ട് ചുറ്റിലും മറച്ചിരുന്നു. ഇതിനുമുമ്പ് ഈ പ്രദേശത്ത് സർക്കാർ വകയിലല്ലാതെയുള്ള സ്കൂളും ഗുരുകുല വിദ്യാലയവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു.
ആദ്യകാലത്ത് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസ്സുകളാണുണ്ടായിരുന്നത്. ആദ്യകാല ഹെഡ്മാസ്റ്ററോ അദ്ധ്യാപകരോ ആരായിരുന്നുവെന്ന് കണ്ടെത്താനായില്ല. ഞങ്ങളുടെ ചരിത്രാന്വേഷണത്തിൻറെ സ്രോതസ്സുകളായ റ്റി. സുലൈമാൻപിളള, വേലായുധൻ നായർ, മുഹമ്മദ് ഹനീഫ, പത്മനാഭൻ നായർ എന്നിവരുടെ ഓർമ്മയിലുള്ള ഹെഡ്മാസ്റ്റർ കുളത്തൂർ അയ്യർ ആയിരുന്നു. ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്നു അദ്ദേഹം. നെടുമങ്ങാട് നിന്ന് കരിമൺകോട് താമസമാക്കിയ കുളത്തൂർ അയ്യർ സർക്കാർ പുതുതായി ആരംഭിക്കുന്ന സ്കൂളുകളിലൊക്കെ സേവനമനുഷ്ഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിരുന്ന ആളാണ്. അദ്ദേഹത്തിൻറെ സേവനം പെരിങ്ങമ്മല യു. പി. എസ്സിൽ ഏകദേശം ഇരുപത് വർഷമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നു. നന്ദിയോട്, പച്ചയിലുണ്ടായിരുന്ന സ്കൂളിലും, ഞാറനീലി സ്കൂളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിൻറെ മക്കളിൽ രണ്ടുപേർ ബ്രഹ്മചാരികളായി ഇപ്പോഴും കരിമൺകോട്ടുള്ള വസതിയിൽ കഴിയുന്നു. വെങ്കിടേശ്വര അയ്യർ എന്ന അദ്ദേഹത്തിൻറെ ആറാമത്തെ പുത്രൻ നമ്മുടെ ചരിത്രാന്വേഷണത്തിൻറെ ഭാഗമായിരുന്നു.
വേലുപ്പിള്ളയും പത്മനാഭൻ പിള്ളയുമായിരുന്നു ആദ്യകാല അദ്ധ്യാപകർ. കുട്ടികൾ അൻപതോളം വരുമെന്നാണ് കണക്ക്. ലഭ്യമായ രേഖകളനുസരിച്ച് സർക്കാർ ഏറ്റെടുത്തതിനു ശേഷം ഈ സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടി ശങ്കരപ്പിള്ള മകള് പരേതയായ എൽ. ദേവകിയമ്മയാണ്. കാട്ടുവഴിയലൂടെ ഒറ്റയ്ക്ക് സ്കൂളിലേക്ക് പോകുവാൻ കുട്ടികൾക്ക് ഭയമായിരുന്നു. ആയതിനാൽ കുട്ടികൾ രണ്ടും മൂന്നും പേരടങ്ങുന്ന കൂട്ടമായിട്ടാണ് സ്കൂലിൽ വന്നിരുന്നത്. ഏഴ് വ.യസ്സിലാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത്
സമാീപ പ്രദേശങ്ങളില് നാലാം ക്ലാസ്സുള്ള ഒരു സ്കൂൾ പച്ചയിലും 5,6,7 ക്ലാസ്സുള്ള ഒരു സ്കൂൾ നെടുമങ്ങാട്ടുമാണ് ഉണ്ടായിരുന്നത്. അതിനാൽ കുട്ടികൾ മൂന്നാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്.
അക്കാലത്ത് സദസ്യതിലകൻ എന്നറിയപ്പെട്ട ഡി. കെ. വേലുപ്പിള്ളയുടെ ശ്രമഫലമായി ഒരു ക്ലാസ്സുകൂടി അനുവദിച്ച് നാലുവരെയായി. നാട്ടുകാർ പിരിച്ചെടുത്ത പണം സ്വരൂപിച്ച് കുറെ വസ്തു കൂടി ഇതിനോടൊപ്പം വാങ്ങിച്ചേർക്കുകയും അഞ്ചാം ക്ലാസ്സുകൂടി അവദിക്കുകയും ചെയ്തു.
കാലത്തിൻറെ മാറ്റത്തിൽ ആറുകാലിപ്പുര ചുറ്റിലും പച്ചക്കട്ടകൊണ്ട് കൽഭിത്തി കെട്ടിയ ഓലപ്പുരയായും പിന്നീടത് അഴി അടിച്ച ഓലക്കെട്ടിടമായും ഇപ്പോൾ പെരിങ്ങമ്മല പഞ്ചായത്തിൻറെ ശ്രമഫലമായി തകരംമേഞ്ഞ കെട്ടിടമായും രൂപാന്തരം പ്രാപിച്ച വിദ്യാലയഭാഗം ഒരു സംര&ിത സ്മാരകമാണ്.
അക്കാലത്ത് കുുട്ടികൾക്കിരിക്കാൻ പരിമിതമായ ബഞ്ചുകളും അദ്ധ്യാപകർക്ക് സ്റ്റൂളുകളുമുണ്ടായിരുന്നു. ബഞ്ചുകളും സ്റ്റൂളുകളും ര&കർത്താക്കളുടയും നാട്ടുകാരുടെയും സംഭാവനകളായിരുന്നു. ഉച്ചക്കഞ്ഞിയോ ഉച്ചഭ&ണമോ ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ വളരെ കുറവായിരുന്നു. സ്കൂളുകളിൽ പ്രാർത്ഥനാഗീതം രാജാവിനെ സ്തുതിക്കുന്നതായിരുന്നു, വഞ്ചീശമംഗളം എന്നാണിതിനെ അറിയപ്പെട്ടിരുന്നത്.അതിലെ ചില വരികൾ ഇവിടെ ചേർക്കുന്നു.
വഞ്ചിഭൂമിപതേ!ചിരം
സഞ്ചിതാഭം ജയിക്കേണം
ദേവദേവൻ ഭവാനെന്നും
ദേഹസൗഖ്യം വളർത്തണം
പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇബ്രാഹിംകുഞ്ഞിൻറെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും..
ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിൻറെ വാതായനങ്ങൾ തുറന്ന സരസ്വതി ക്ഷേത്രമാണിത്.